- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിൽ പോയത് ബിഹാറിലേക്ക് ഒരു പ്രവാസി മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തേടിയാണെന്നു ലാലു പ്രസാദ് യാദവിന്റെ പരിഹാസം. ബിഹാറിൽ യോഗ്യനായോരു മുഖ്യമന്ത്രി സ്ഥാനാർത്ഥി ബിജെപിക്ക് ഇല്ലെന്നും മുൻ മുഖ്യമന്ത്രി കൂടിയായ ആർജെഡി നേതാവ് ആരോപിച്ചു. ട്വിറ്ററിലൂടെയായിരുന്നു ലാലുവിന്റെ പരിഹാസം.

Next Story