- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീഹരിക്കോട്ട: ചൊവ്വാദൗത്യത്തിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിപ്പിടിക്കാനുള്ള മംഗൾയാന്റെ പ്രയാണം നിർണായകഘട്ടത്തിൽ. പേടകം ചൊവ്വാവലയത്തിലേക്ക് പ്രവേശിക്കാനുള്ള അവസാനവട്ട പാത തിരുത്തൽ പ്രക്രിയ ആരംഭിച്ചു. മംഗൾയാന്റെ ഭാവി തീരുമാനിക്കുന്ന നിർണായകമായ ജ്വലനപ്രക്രിയയാണിത്. ഇതിനായി ലാം എൻജിൻ പ്രവർത്തിപ്പിക്കാനുള്ള നിർദ്ദേശം നൽകി
ശ്രീഹരിക്കോട്ട: ചൊവ്വാദൗത്യത്തിൽ രാജ്യത്തിന്റെ അഭിമാനമുയർത്തിപ്പിടിക്കാനുള്ള മംഗൾയാന്റെ പ്രയാണം നിർണായകഘട്ടത്തിൽ. പേടകം ചൊവ്വാവലയത്തിലേക്ക് പ്രവേശിക്കാനുള്ള അവസാനവട്ട പാത തിരുത്തൽ പ്രക്രിയ ആരംഭിച്ചു. മംഗൾയാന്റെ ഭാവി തീരുമാനിക്കുന്ന നിർണായകമായ ജ്വലനപ്രക്രിയയാണിത്. ഇതിനായി ലാം എൻജിൻ പ്രവർത്തിപ്പിക്കാനുള്ള നിർദ്ദേശം നൽകിയതായി ഐഎസ്ആർഒ അറിയിച്ചു. 12 മിനിട്ടിനുള്ളിൽ ഫലം അറിയാനാകും.
Next Story