- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
ലാനാ സാഹിത്യ അവാർഡ്: കൃതികൾ ക്ഷണിക്കുന്നു
ഷിക്കാഗോ: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) 2015-ലെ സാഹിത്യ പുരസ്‌കാരങ്ങൾക്ക് അമേരിക്ക, കാനഡ എന്നിവടങ്ങളിൽ അധിവസിക്കുന്ന മലയാളി എത്തുകാരിൽ നിന്ന് കൃതികൾ ക്ഷണിക്കുന്നു. നോവൽ, ചെറുകഥ, കവിത എന്നീ വിഭാഗങ്ങളിൽ 2010 മുതൽ 2015 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാർഡിനു പരിഗണിക്കുന്നത്. അവാർഡ് ജേതാക്കളെ ഒക്‌ടോബർ മാ
ഷിക്കാഗോ: ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (ലാന) 2015-ലെ സാഹിത്യ പുരസ്‌കാരങ്ങൾക്ക് അമേരിക്ക, കാനഡ എന്നിവടങ്ങളിൽ അധിവസിക്കുന്ന മലയാളി എത്തുകാരിൽ നിന്ന് കൃതികൾ ക്ഷണിക്കുന്നു. നോവൽ, ചെറുകഥ, കവിത എന്നീ വിഭാഗങ്ങളിൽ 2010 മുതൽ 2015 വരെയുള്ള കാലയളവിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് അവാർഡിനു പരിഗണിക്കുന്നത്. അവാർഡ് ജേതാക്കളെ ഒക്‌ടോബർ മാസം ഡാളസിൽ വച്ച് നടക്കുന്ന ലാനയുടെ പത്താമത് നാഷണൽ കൺവൻഷനിൽ പുരസ്‌കാരങ്ങൾ നൽകി ആദരിക്കുന്നതാണ്.
താത്പര്യമുള്ളവർ പുസ്തകങ്ങളുടെ മൂന്നു കോപ്പികൾ അവാർഡ് കമ്മിറ്റി ചെയർമാൻ വാസുദേവ് പുളിക്കലിന്റെ പേരിൽ 2015 ജൂലൈ 15-നു മുമ്പ് ലഭിക്കത്തക്കവിധം അയയ്ക്കുക.
വിലാസം: 8 Harcourt road, Plainview, Newyork 11803. കൂടുതൽ വിവരങ്ങൾക്ക്: വാസുദേവ് പുളിക്കൽ 516 749 1939, ഷാജൻ ആനിത്തോട്ടം (847 322 1181), ജോസ് ഓച്ചാലിൽ (469 363 5642). ഷാജൻ ആനിത്തോട്ടം അറിയിച്ചതാണിത്.



