- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബസ് യാത്രയ്ക്കിടെ നിയമവിദ്യാര്‍ത്ഥിനിയെ കടന്നു പിടിച്ചു; സര്‍ക്കാര്‍ ജീവനക്കാരന് അറസ്റ്റില്‍
പന്തളം: ബസ് യാത്രയ്ക്കിടയില്‍ നിയമവിദ്യാര്‍ഥിനിയെ കടന്നുപിടിച്ച സര്‍ക്കാര്‍ ജീവനക്കാരനെ പന്തളം പോലീസ് അറസ്റ്റുചെയ്തു. ചെറുകിട ജലസേചന വകുപ്പിന്റെ പത്തനംതിട്ട ഓഫീസിലെ ഡിവിഷണല്‍ അക്കൗണ്ടന്റ് മൈലപ്ര ചരിവുപറമ്പില്‍ സുരാജാണ് (36) അറസ്റ്റിലായത്. തിങ്കളാഴ്ച രാവിലെ ഒന്‍പതിന് കോട്ടയം-തിരുവനന്തപുരം കെ.എസ്.ആര്.ടി.സി. സൂപ്പര്‍ ഫാസ്റ്റ് ബസില്‍ ചെങ്ങന്നൂരിനും കാരയ്ക്കാടിനും ഇടയില്‍ വെച്ചായിരുന്നു സംഭവം.
Next Story