- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതികൂല കാലാവസ്ഥ; കോഴിക്കോട് ഇറങ്ങേണ്ടിയിരുന്ന ഏഴ് വിമാനങ്ങള്‍ കൊച്ചിയില്‍ ഇറക്കി
നെടുമ്പാശ്ശേരി: കാലാവസ്ഥ പ്രതികൂലമായതിനാല്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന ഏഴ് വിമാനങ്ങള്‍ കൊച്ചിയില്‍ ഇറക്കി. ഒമാന്‍ എയറിന്റെ മസ്‌ക്കറ്റ്-കോഴിക്കോട്, ഖത്തര്‍ എയര്‍വേയ്സിന്റെ ദോഹ-കോഴിക്കോട്, എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ മദീന-കോഴിക്കോട്, ദമാം-കോഴിക്കോട്, സലാം എയറിന്റെ മസ്‌ക്കറ്റ്-കോഴിക്കോട്, എയര്‍ അറേബ്യയുടെ അബുദാബി-കോഴിക്കോട്, ഗള്‍ഫ് എയറിന്റെ ബഹ്റൈന്‍-കോഴിക്കോട് എന്നീ വിമാനങ്ങളാണ് ഞായറാഴ്ച രാവിലെ കൊച്ചിയില്‍ ഇറക്കിയത്. പിന്നീട് ഈ വിമാനങ്ങളെല്ലാം കോഴിക്കോട്ടേയ്ക്ക് മടങ്ങിപ്പോയി.
Next Story