തിരുവനന്തപുരം: കാലവര്‍ഷ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഈ മാസം 31 മുതല്‍ അടുത്ത മാസം രണ്ടാം തീയതി വരെയുള്ള എല്ലാ പി എസ് സി പരീക്ഷകളും മാറ്റി വച്ചു.

പുതുക്കിയ പരീക്ഷകള്‍ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് പി എസ് സി അറിയിച്ചു