- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലവനും കുശനുമായി നീരജും അജുവും; കോമഡി എന്റർടെയ്നർ ലവകുശയുടെ ആദ്യ ടീസർ കാണാം
യുവനടൻ നീരജ് മാധവ് ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം ലവകുശയുടെ ആദ്യ ടീസർ പുറത്ത് ഇറങ്ങി. ബിജു മേനോൻ, അജു വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'നികോ ഞാചായുടെ സംവിധായകൻ ഗിരീഷ് മനോയാണ്. ടൈറ്റിൽ കഥാപാത്രങ്ങളായ ലവയെയും കുശയെയും അവതരിപ്പിക്കുന്നത് അജു വർഗീസും നീരജ് മാധവുമാണ്. ചിത്രം ഒരു കോമഡി എന്റർടെയ്‌നറായിരിക്കുമെന്ന സൂചനയാണ് ചിത്രത്തിന്റെ ടീസർ നൽകുന്നത്. ദീപ്തി സതിയാണ് ചിത്രത്തിലെ നായിക. മണിയൻപിള്ള രാജു, ഹരീഷ് കണാരൻ, ബാല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
യുവനടൻ നീരജ് മാധവ് ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം ലവകുശയുടെ ആദ്യ ടീസർ പുറത്ത് ഇറങ്ങി. ബിജു മേനോൻ, അജു വർഗീസ്, നീരജ് മാധവ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'നികോ ഞാചായുടെ സംവിധായകൻ ഗിരീഷ് മനോയാണ്.
ടൈറ്റിൽ കഥാപാത്രങ്ങളായ ലവയെയും കുശയെയും അവതരിപ്പിക്കുന്നത് അജു വർഗീസും നീരജ് മാധവുമാണ്. ചിത്രം ഒരു കോമഡി എന്റർടെയ്‌നറായിരിക്കുമെന്ന സൂചനയാണ് ചിത്രത്തിന്റെ ടീസർ നൽകുന്നത്. ദീപ്തി സതിയാണ് ചിത്രത്തിലെ നായിക. മണിയൻപിള്ള രാജു, ഹരീഷ് കണാരൻ, ബാല തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
Next Story