- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലാവ്ലിൻ കേസ് രണ്ടാഴ്ചത്തേക്ക് സുപ്രീം കോടതി നീട്ടിവച്ചു; നടപടി രേഖകൾ ഹാജരാക്കാൻ സിബിഐ കൂടുതൽ സമയം ആവശ്യപ്പെട്ടതോടെ
ന്യൂഡൽഹി: ലാവ്ലിൻ കേസ് സുപ്രീംകോടതി നീട്ടിവച്ചു. കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവയ്ക്കണമെന്ന് സിബിഐ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് നടപടി.
ജസ്റ്റീസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഇത് അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ കൂടുതൽ സമയം വേണമെന്നാണ് സിബിഐയുടെ ആവശ്യം. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് കേസ് നീട്ടുന്നത്.
Next Story