- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലയ ഹെൽത്ത് കെയർ ആരോഗ്യ ഇൻഷ്വറൻസ് പോളിസി നിരക്ക് ഉയർത്തുന്നു; ആറ് ശതമാനം വരെ നിരക്ക് ഉയരും; നിരക്ക് വർദ്ധിപ്പിക്കുന്നത് വർഷത്തിൽ മൂന്നാം തവണ
രാജ്യത്തെ പ്രധാന ഇൻഷ്വറൻസ് ധാതാക്കളായ ലയാ ഹെൽത്ത് കെയർ വീണ്ടും പോളീസി നിരക്കിൽ വർദ്ദനവ് വരുത്തുന്നു. ഈ മാസം ജൂലൈ മുതൽ ആറ് ശതമാനം വീതം നിരക്ക് വർദ്ധനവ് വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഈ വർഷം വർദ്ധനവ് കൊണ്ട് വരുന്നത്. അയർലന്റിലെ രണ്ടാമത്തെ വലിയ ഹെൽത്ത് ഇൻഷ്വറൻസ് ദാതാവാണ് ലയ. ഏകദേശം 500,000 ത്തോളം പേരാണ് ഈ കമ്പനിയുടെ ഉപഭോക്താക്കൾ. ഈ വർഷം തന്നെ ജനുവരി, ഏപ്രിൽ മാസങ്ങളിൽ വില വർദ്ധനവ് വരുത്തിയിരുന്നു. 2013 നും 2016 നും ഇടയിൽ 44 ശതമാനത്തോളം വർദ്ധനവ് നിരക്കിൽ ഉണ്ടായിട്ടുണ്ട്.
രാജ്യത്തെ പ്രധാന ഇൻഷ്വറൻസ് ധാതാക്കളായ ലയാ ഹെൽത്ത് കെയർ വീണ്ടും പോളീസി നിരക്കിൽ വർദ്ദനവ് വരുത്തുന്നു. ഈ മാസം ജൂലൈ മുതൽ ആറ് ശതമാനം വീതം നിരക്ക് വർദ്ധനവ് വരുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് മൂന്നാം തവണയാണ് ഈ വർഷം വർദ്ധനവ് കൊണ്ട് വരുന്നത്.
അയർലന്റിലെ രണ്ടാമത്തെ വലിയ ഹെൽത്ത് ഇൻഷ്വറൻസ് ദാതാവാണ് ലയ. ഏകദേശം 500,000 ത്തോളം പേരാണ് ഈ കമ്പനിയുടെ ഉപഭോക്താക്കൾ. ഈ വർഷം തന്നെ ജനുവരി, ഏപ്രിൽ മാസങ്ങളിൽ വില വർദ്ധനവ് വരുത്തിയിരുന്നു. 2013 നും 2016 നും ഇടയിൽ 44 ശതമാനത്തോളം വർദ്ധനവ് നിരക്കിൽ ഉണ്ടായിട്ടുണ്ട്.
Next Story