- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിലവിലുള്ള എൽ.ഡി ക്ലാർക്ക് റാങ്ക് പട്ടികയുടെ കാലാവധി നീട്ടില്ലെന്ന് മുഖ്യമന്ത്രി; മാർച്ച് 31ന് 14 ജില്ലകളിലേയും റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കും
തിരുവനന്തപുരം: നിലവിലുള്ള എൽ.ഡി ക്ലാർക്ക് റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. മാർച്ച് 31ന് 14 ജില്ലകളിലെയും റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കും. 23922പേരാണ് നിയമനം കാത്തിരിക്കുന്നത്. അതേസമയം റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങി.
തിരുവനന്തപുരം: നിലവിലുള്ള എൽ.ഡി ക്ലാർക്ക് റാങ്ക് പട്ടികയുടെ കാലാവധി നീട്ടുന്നത് പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. മാർച്ച് 31ന് 14 ജില്ലകളിലെയും റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കും.
23922പേരാണ് നിയമനം കാത്തിരിക്കുന്നത്. അതേസമയം റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം തുടങ്ങി.
Next Story