- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം ജില്ലയിലെ ലോവർ ഡിവിഷൻ ക്‌ളർക്ക് പ്രോബബിലിറ്റി ലിസ്റ്റ് പിഎസ് സി പ്രസിദ്ധീകരിച്ചു; വിവിധ വകുപ്പുകളിൽ നിയമനത്തിനായി ടെസ്റ്റ് നടന്നത് ഇക്കഴിഞ്ഞ ജൂൺ 17ന്; കട്ടോഫ് മാർക്കായ 76.33 നേടിയവർ ലിസ്റ്റിൽ ഇടംപിടിച്ചു; രേഖകൾ പരിശോധിച്ച് അന്തിമ ലിസ്റ്റ് പിന്നാലെ
തിരുവനന്തപുരം: ഇക്കഴിഞ്ഞ ജൂണിൽ നടന്ന ലോവർ ഡിവിഷൻ ക്‌ളർക്ക് പരീക്ഷയുടെ ഫലം പിഎസ് സി പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ റാങ്ക് ലിസ്റ്റ് ആണ് പുറത്തുവന്നത്. ജൂൺ 17ന് നടന്ന ഓഎംആർ പരീക്ഷയുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. പ്രോബബിലിറ്റി ലിസ്റ്റാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. കട്ടോഫ് മാർക്കായ 76.33 നേടിയവർ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഇവരുടെ യോഗ്യതാരേഖകൾ പരിശോധിച്ച ശേഷം അന്തിമ റാങ്ക്‌ലിസ്റ്റ് താമസിയാതെ പുറത്തുവരും. പിന്നീട് വരുന്ന നിർദേശങ്ങൾക്ക് അനുസരിച്ച് രേഖകളുമായി ഉദ്യോഗാർത്ഥി നേരിട്ട് ഹാജരാകണമെന്ന് പിഎസ് സി വ്യക്തമാക്കുന്നു. ഇന്റർവ്യൂവിന്റെ തീയതിയും സ്ഥലവും പിന്നീട് അറിയിക്കും. ലിസ്റ്റ് കാണാൻ ഇവിടെ ക്‌ളിക്ക് ചെയ്യുക
തിരുവനന്തപുരം: ഇക്കഴിഞ്ഞ ജൂണിൽ നടന്ന ലോവർ ഡിവിഷൻ ക്‌ളർക്ക് പരീക്ഷയുടെ ഫലം പിഎസ് സി പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ റാങ്ക് ലിസ്റ്റ് ആണ് പുറത്തുവന്നത്. ജൂൺ 17ന് നടന്ന ഓഎംആർ പരീക്ഷയുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. പ്രോബബിലിറ്റി ലിസ്റ്റാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.
കട്ടോഫ് മാർക്കായ 76.33 നേടിയവർ ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്. ഇവരുടെ യോഗ്യതാരേഖകൾ പരിശോധിച്ച ശേഷം അന്തിമ റാങ്ക്‌ലിസ്റ്റ് താമസിയാതെ പുറത്തുവരും. പിന്നീട് വരുന്ന നിർദേശങ്ങൾക്ക് അനുസരിച്ച് രേഖകളുമായി ഉദ്യോഗാർത്ഥി നേരിട്ട് ഹാജരാകണമെന്ന് പിഎസ് സി വ്യക്തമാക്കുന്നു. ഇന്റർവ്യൂവിന്റെ തീയതിയും സ്ഥലവും പിന്നീട് അറിയിക്കും.
Next Story