- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിപിഐയ്ക്ക് 27, ദള്ളിന് അഞ്ച്, എൻസിപിക്കും ഫ്രാൻസിസ് ജോർജിനും നാല് വീതം; ഐഎൻഎല്ലിന് മൂന്ന്; അഞ്ച് ചെറുകിട പാർട്ടികൾക്ക് ഒന്നു വീതം; ഇക്കുറി എൽഡിഎഫ് ഘടകകക്ഷികൾ മത്സരിക്കുന്ന മണ്ഡലങ്ങളുടെ ലിസ്റ്റ് ഇങ്ങനെ
തിരുവനന്തപുരം: ഇടത് മുന്നണി സീറ്റ് വിഭജനം പൂർത്തിയാക്കി. ഇനി സ്ഥാനാർത്ഥി പ്രഖ്യാപനം. രണ്ട് ദിവസത്തിനകം അതുമുണ്ടാകും. പിസി ജോർജിനേയും ജെഎസ്എസിനേയും തഴഞ്ഞാണ് സീറ്റ് വിഭജനം. ഇതിൽ ജെഎസ്എസ് സ്ഥാനാർത്ഥികൾക്ക് സിപിഎമ്മിന് അനുവദിച്ച സീറ്റുകൾ നൽകാൻ സാധ്യതയുണ്ടെന്നാണ് സൂചന. എൽ.ഡി.എഫ്. ഘടകകക്ഷികൾക്ക് അനുവദിച്ച മണ്ഡലങ്ങൾ സിപിഐ(എം): മഞ്ചേശ്വരം, ഉദുമ, തൃക്കരിപ്പൂർ, പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്, അഴീക്കോട്, മട്ടന്നൂർ, ധർമടം, തലശേരി, കൂത്തുപറമ്പ്, പേരാവൂർ, സുൽത്താൻബത്തേരി, കല്പറ്റ, മാനന്തവാടി, ബേപ്പൂർ, കുന്ദമംഗലം, പേരാമ്പ്ര, കുറ്റ്യാടി, തിരുവമ്പാടി, കോഴിക്കോട് നോർത്ത്, ബാലുശേരി, കൊയിലാണ്ടി, കൊടുവള്ളി, മങ്കട, തവനൂർ, താനൂർ, കൊണ്ടോട്ടി, തിരൂർ, മലപ്പുറം, പൊന്നാനി, പെരിന്തൽമണ്ണ, വണ്ടൂർ, വേങ്ങര, നിലമ്പൂർ, തൃത്താല, ഷൊർണൂർ, തരൂർ, ആലത്തൂർ, പാലക്കാട്, നെന്മാറ, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, ഗുരുവായൂർ, മണലൂർ, പുതുക്കാട്, ചേലക്കര, കുന്നംകുളം, ചാലക്കുടി, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ആലുവ, കുന്നത്തുനാട്, പെരുമ്
തിരുവനന്തപുരം: ഇടത് മുന്നണി സീറ്റ് വിഭജനം പൂർത്തിയാക്കി. ഇനി സ്ഥാനാർത്ഥി പ്രഖ്യാപനം. രണ്ട് ദിവസത്തിനകം അതുമുണ്ടാകും. പിസി ജോർജിനേയും ജെഎസ്എസിനേയും തഴഞ്ഞാണ് സീറ്റ് വിഭജനം. ഇതിൽ ജെഎസ്എസ് സ്ഥാനാർത്ഥികൾക്ക് സിപിഎമ്മിന് അനുവദിച്ച സീറ്റുകൾ നൽകാൻ സാധ്യതയുണ്ടെന്നാണ് സൂചന.
എൽ.ഡി.എഫ്. ഘടകകക്ഷികൾക്ക് അനുവദിച്ച മണ്ഡലങ്ങൾ
സിപിഐ(എം):
മഞ്ചേശ്വരം, ഉദുമ, തൃക്കരിപ്പൂർ, പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്, അഴീക്കോട്, മട്ടന്നൂർ, ധർമടം, തലശേരി, കൂത്തുപറമ്പ്, പേരാവൂർ, സുൽത്താൻബത്തേരി, കല്പറ്റ, മാനന്തവാടി, ബേപ്പൂർ, കുന്ദമംഗലം, പേരാമ്പ്ര, കുറ്റ്യാടി, തിരുവമ്പാടി, കോഴിക്കോട് നോർത്ത്, ബാലുശേരി, കൊയിലാണ്ടി, കൊടുവള്ളി, മങ്കട, തവനൂർ, താനൂർ, കൊണ്ടോട്ടി, തിരൂർ, മലപ്പുറം, പൊന്നാനി, പെരിന്തൽമണ്ണ, വണ്ടൂർ, വേങ്ങര, നിലമ്പൂർ, തൃത്താല, ഷൊർണൂർ, തരൂർ, ആലത്തൂർ, പാലക്കാട്, നെന്മാറ, ഒറ്റപ്പാലം, കോങ്ങാട്, മലമ്പുഴ, ഗുരുവായൂർ, മണലൂർ, പുതുക്കാട്, ചേലക്കര, കുന്നംകുളം, ചാലക്കുടി, വടക്കാഞ്ചേരി, ഇരിങ്ങാലക്കുട, ആലുവ, കുന്നത്തുനാട്, പെരുമ്പാവൂർ, തൃക്കാക്കര, കോതമംഗലം, വൈപ്പിൻ, കൊച്ചി, എറണാകുളം, പിറവം, തൃപ്പൂണിത്തുറ, കളമശേരി, ഉടുമ്പഞ്ചോല, ദേവികുളം, ഇടുക്കി, തൊടുപുഴ, ഏറ്റുമാനൂർ, പുതുപ്പള്ളി, കോട്ടയം, മാവേലിക്കര, കായംകുളം, അരൂർ, അമ്പലപ്പുഴ, ചെങ്ങന്നൂർ, ആലപ്പുഴ, റാന്നി, കോന്നി, കൊട്ടാരക്കര, ഇരവിപുരം, കൊല്ലം, കുണ്ടറ, വർക്കല, വാമനപുരം, വട്ടിയൂർക്കാവ്, ആറ്റിങ്ങൽ, നെയ്യാറ്റിൻകര, നേമം, പാറശാല, കഴക്കൂട്ടം, അരുവിക്കര, കാട്ടാക്കട.
സിപിഐ
കാഞ്ഞങ്ങാട്, ഇരിക്കൂർ, നാദാപുരം, മഞ്ചേരി, ഏറനാട്, തിരൂരങ്ങാടി, മണ്ണാർക്കാട്, പട്ടാമ്പി, തൃശൂർ, നാട്ടിക, കയ്‌പ്പമംഗലം, കൊടുങ്ങല്ലൂർ, ഒല്ലൂർ, മൂവാറ്റുപുഴ, പറവൂർ, പീരുമേട്, ഹരിപ്പാട്, ചേർത്തല, വൈക്കം, കാഞ്ഞിരപ്പള്ളി, അടൂർ, കരുനാഗപ്പള്ളി, ചടയമംഗലം, പുനലൂർ, ചാത്തന്നൂർ, നെടുമങ്ങാട്, ചിറയിൻകീഴ്.
ജനതാദൾ(എസ്)
വടകര, ചിറ്റൂർ, അങ്കമാലി, തിരുവല്ല, കോവളം.
എൻ.സി.പി.
കുട്ടനാട്, എലത്തൂർ, പാല, കോട്ടയ്ക്കൽ
കേരളാ കോൺഗ്രസ് സ്‌കറിയ തോമസ്:
കടുത്തുരുത്തി
കോൺഗ്രസ്(എസ്)
കണ്ണൂർ
ജനാധിപത്യ കേരളാ കോൺഗ്രസ്
തിരുവനന്തപുരം, ചങ്ങനാശേരി, ഇടുക്കി, പൂഞ്ഞാർ
ഐ.എൻ.എൽ.
കാസർഗോഡ്, കോഴിക്കോട് സൗത്ത്, വള്ളിക്കുന്ന്
സി.എംപി. അരവിന്ദാക്ഷൻ വിഭാഗം:
ചവറ
കേരളാ കോൺഗ്രസ്(ബി)
പത്തനാപുരം
ആർ.എസ്‌പി(ലെനിനിസ്റ്റ്)
കുന്നത്തൂർ