തിരുവനന്തപുരം: തിരുവനന്തപുരം ആനാട് എൽഡിഎഫ് സ്ഥാനാർത്ഥിക്കു വെട്ടേറ്റു. ആനാട് വഞ്ചുവം വാർഡിലെ ഷമീമിനാണ് വെട്ടേറ്റത്.