- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ 3 സ്ഥലങ്ങളിൽ എൽഡിഎഫ് വിജയം. ഒരു സ്ഥലത്ത് യുഡിഎഫും ഒരു സ്ഥലത്ത് ബിജെപിയും ജയിച്ചു. കോഴിക്കോട് കോർപ്പറേഷനിലെ അരീക്കോട് വാർഡിൽ യുഡിഎഫ് അട്ടിമറി ജയം നേടി. എട്ട് ജില്ലകളിലെ 14 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. മുൻ മേയർ വികെസി മമ്മദ് കോയ രാജി വച്ച അരീക്കാട് വാർഡിലാണ് യുഡിഎഫ് അട്ടിമറി ജയം നേടിയത്. യുഡിഎഫ് സ്വതന്ത്രനായ മുഹമ്മദ് ഷമീം ആണ് വിജയിച്ചത്. പാലക്കാട് നഗരസഭയിലെ മേപ്പറമ്പ് വാർഡ് ബിജെപി നിലനിർത്തി. വി എ ശാന്തി 182 വോട്ടിന് വിജയിച്ചു . കൊല്ലം നഗരസഭയിലെ കയ്യാലയ്ക്കൽ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി: എം നൗഷാദ് 465 വോട്ടിന് വിജയിച്ചു. തിരുവനന്തപുരം മടവൂർ സീമന്തപുരം വാർഡ്, അതിയന്നൂർ പഞ്ചായത്തില െ മരുതംകോട് വാർഡ് എന്നിവിടങ്ങളിൽ എൽഡിഎഫ് വിജയിച്ചു .
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ 3 സ്ഥലങ്ങളിൽ എൽഡിഎഫ് വിജയം. ഒരു സ്ഥലത്ത് യുഡിഎഫും ഒരു സ്ഥലത്ത് ബിജെപിയും ജയിച്ചു. കോഴിക്കോട് കോർപ്പറേഷനിലെ അരീക്കോട് വാർഡിൽ യുഡിഎഫ് അട്ടിമറി ജയം നേടി. എട്ട് ജില്ലകളിലെ 14 വാർഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.
മുൻ മേയർ വികെസി മമ്മദ് കോയ രാജി വച്ച അരീക്കാട് വാർഡിലാണ് യുഡിഎഫ് അട്ടിമറി ജയം നേടിയത്. യുഡിഎഫ് സ്വതന്ത്രനായ മുഹമ്മദ് ഷമീം ആണ് വിജയിച്ചത്.
പാലക്കാട് നഗരസഭയിലെ മേപ്പറമ്പ് വാർഡ് ബിജെപി നിലനിർത്തി. വി എ ശാന്തി 182 വോട്ടിന് വിജയിച്ചു . കൊല്ലം നഗരസഭയിലെ കയ്യാലയ്ക്കൽ ഡിവിഷൻ എൽഡിഎഫ് നിലനിർത്തി: എം നൗഷാദ് 465 വോട്ടിന് വിജയിച്ചു. തിരുവനന്തപുരം മടവൂർ സീമന്തപുരം വാർഡ്, അതിയന്നൂർ പഞ്ചായത്തില െ മരുതംകോട് വാർഡ് എന്നിവിടങ്ങളിൽ എൽഡിഎഫ് വിജയിച്ചു .
Next Story