- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: രാഷ്ട്രീയ എതിരാളികളോട് ശത്രുത പാടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉയർത്തിയതിന്റെ പശ്ചാത്തലത്തിലാണ് രാജ്‌നാഥ് സിങ് പ്രതികരിച്ചത്. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ 125-ാം ജന്മദിനാഘോഷത്തിന്റെ
ന്യൂഡൽഹി: രാഷ്ട്രീയ എതിരാളികളോട് ശത്രുത പാടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം ഉയർത്തിയതിന്റെ പശ്ചാത്തലത്തിലാണ് രാജ്‌നാഥ് സിങ് പ്രതികരിച്ചത്. രാജ്യത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ 125-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഡൽഹിയിൽ നടന്ന പരിപാടിയിലാണ് രാഹുൽ ഗാന്ധിയുടെ പ്രസ്താവനയോടു രാജ്‌നാഥ് പ്രതികരിച്ചത്. നെഹ്രുവിന് പ്രത്യയശാസ്ത്രപരമായി തന്റെ എതിർഭാഗത്തു നിൽക്കുന്നവരോട് ശത്രുതയുണ്ടായിരുന്നില്ല. 1963-ലെ റിപ്പബ്ലിക് ദിന പരേഡിന് ആർഎസ്എസ്സിനെ അദ്ദേഹം ക്ഷണിച്ചിരുന്നെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
Next Story

