- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
യു.എ.ഇ പള്ളിക്കര തൊട്ടി ഫുട്‌ബോൾ പ്രീമിയർ ലീഗ് സീസൺ 2;റിയൽ എഫ്.സി. തൊട്ടി ചാമ്പ്യന്മാരായി
യു.എ.ഇ പള്ളിക്കര തൊട്ടി ഫുട്‌ബോൾ പ്രീമിയർ ലീഗ് സീസൺ-2 മാർച്ച് 8 ന് ദുബൈ ഖിസൈസ്സിൽ അൽ ബവാദി സ്റ്റേഡിയത്തിൽ വെച്ച് വമ്പിച്ച ജന പങ്കാളിത്തത്തോടെ നടന്നു.യു എ ഇ ൽ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന തൊട്ടിയിലെ പ്രവാസികളെ ഒരു കുടക്കു കീഴിൽ അണിനിരത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രീമിയർ ലീഗ് സംഘടിപ്പിച്ചത്. ടുർണമെന്റിൽ റിയൽ എഫ്.സി. തൊട്ടി ചാമ്പ്യന്മാരായി.എക്‌സ് .ക്രൂസ് തൊട്ടി റണ്ണേഴ്സ് അപ്പുമായിറിയൽ എഫ് .സി. തൊട്ടി യുടെതൻവീർ മിച്ച കളിക്കാരാനായും റഷീദ് എം.എ മികച്ച ഡിഫന്ററായും റിയൽ എഫ്.സി.യുടെ തന്നെ സ്വാദിഖ് മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുത്തുടോപ് സ്‌കോറർക്കുള്ളട്രോഫി എക്‌സ്. ക്രൂസ്‌ക്യാപ്റ്റൻ ഷിഹാബ് നേടി ടൂർണമെന്റിലെ ജേതാക്കൾക്ക് ട്രോഫിയും,ക്യാഷ് പ്രൈസും,റണ്ണേഴ്സ് അപ്പിന് ട്രോഫിയയും ക്യാഷ് പ്രൈസും സമ്മാനിച്ചു... ജേതാക്കൾക്ക് തൊട്ടി ജമാഅത്ത് ട്രഷറർ ഹംസ തൊട്ടി ട്രോഫികൾ വിതരണം ചെയ്തു....സമ്മാനച്ചടങ്ങിൽ സലീം അബ്ദുൽകാദർ തൊട്ടി, സലീം ഉമ്മർ ,മുഹമ്മദ് കുഞ്ഞി തൊട്ടി ഭാരവാഹികളായ ലത്തീഫ് തൊട്ടി മുഹമ്മദ് ,റഷീദ് എം
യു.എ.ഇ പള്ളിക്കര തൊട്ടി ഫുട്‌ബോൾ പ്രീമിയർ ലീഗ് സീസൺ-2 മാർച്ച് 8 ന് ദുബൈ ഖിസൈസ്സിൽ അൽ ബവാദി സ്റ്റേഡിയത്തിൽ വെച്ച് വമ്പിച്ച ജന പങ്കാളിത്തത്തോടെ നടന്നു.യു എ ഇ ൽ വിവിധ ഭാഗങ്ങളിൽ താമസിക്കുന്ന തൊട്ടിയിലെ പ്രവാസികളെ ഒരു കുടക്കു കീഴിൽ അണിനിരത്തുക എന്ന ഉദ്ദേശത്തോടെയാണ് പ്രീമിയർ ലീഗ് സംഘടിപ്പിച്ചത്.
ടുർണമെന്റിൽ റിയൽ എഫ്.സി. തൊട്ടി ചാമ്പ്യന്മാരായി.എക്‌സ് .ക്രൂസ് തൊട്ടി റണ്ണേഴ്സ് അപ്പുമായിറിയൽ എഫ് .സി. തൊട്ടി യുടെതൻവീർ മിച്ച കളിക്കാരാനായും റഷീദ് എം.എ മികച്ച ഡിഫന്ററായും റിയൽ എഫ്.സി.യുടെ തന്നെ സ്വാദിഖ് മികച്ച ഗോൾ കീപ്പറായും തെരഞ്ഞെടുത്തുടോപ് സ്‌കോറർക്കുള്ളട്രോഫി എക്‌സ്. ക്രൂസ്‌ക്യാപ്റ്റൻ ഷിഹാബ് നേടി
ടൂർണമെന്റിലെ ജേതാക്കൾക്ക് ട്രോഫിയും,ക്യാഷ് പ്രൈസും,റണ്ണേഴ്സ് അപ്പിന് ട്രോഫിയയും ക്യാഷ് പ്രൈസും സമ്മാനിച്ചു... ജേതാക്കൾക്ക് തൊട്ടി ജമാഅത്ത് ട്രഷറർ ഹംസ തൊട്ടി ട്രോഫികൾ വിതരണം ചെയ്തു....സമ്മാനച്ചടങ്ങിൽ സലീം അബ്ദുൽകാദർ തൊട്ടി, സലീം ഉമ്മർ ,മുഹമ്മദ് കുഞ്ഞി തൊട്ടി ഭാരവാഹികളായ ലത്തീഫ് തൊട്ടി മുഹമ്മദ് ,റഷീദ് എം.എ ,ഇബ്രാഹിം ടി.ടി, ഗഫൂർ .ബഷീർ ഹീറോഎന്നിവർ സംബന്ധിച്ചു.....