- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഥമ എസിസി ആലൂർ പ്രിമിയർ ലീഗ് ലസാസ ഹീറോസ് ചാമ്പ്യന്മാർ
കാസർകോട്: ലസാസ പ്രസന്റ് ആലൂർ എസിസി പ്രീമിയർ ലീഗിൽ സ്വാലിഹ് ആലൂർ നയിച്ച ലസാസഹീറോസ് എറ്റു സെഡ് സൂപ്പർ കിങ്‌സിനെ പരാചയപ്പെടുത്തി പ്രഥമ എപിഎൽ കിരീടം ചൂടി.രാവിലെ നടന്ന ഉദ്ഘാടന ചടങ്ങ് മുൻ ദേശീയ സ്‌കൂൾ ക്രിക്കറ്റ് ടീം താരവുംമുൻസംസ്ഥാന താരവുമായ മുഹമ്മദലി ഫത്താഹ് ഉദ്ഘാടനം ചെയ്തു ക്ലബ്ബ് പ്രസിഡണ്ട്ടി.എലെത്തിഫ് അദ്ധ്യക്ഷത വഹിച്ചു ക്ലബ്ബ് ജനറൽ സെക്രട്ടറി അബ്ദുസ്സമദ് സ്വാഗതംപറഞ്ഞു. ആദ്യം ബാറ്റ് ചെയ്ത ലസാസ24 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ എറ്റുസെഡിനെ ലസാസ ബൗളർമാർ 17 റൺസിൽ ചുരുട്ടി കെട്ടുകയായിരുന്നുടൂർണ്ണമെന്റിലെ മികച്ച ബൗളറായും ഫൈനലിലെ മികച്ച താരവുമായി എടി അബുവും മികച്ചബാറ്റ്‌സ്മാൻ ആയി ജമാലുദ്ധിൻ ആലൂർ, മികച്ച ക്യാപ്റ്റൻ ആയി സ്വാലിഹ്, കീപ്പർ ആയിഇസ്സുദ്ധീൻ, മികച്ച പരിശീലകൻ ആയി കബീർ എ.എം, എ ടി എം, ഖാലിദ് എന്നിവരേയുംടൂർണ്ണമെന്റിലെ താരമായി ശാക്കിറിനെയും തെരെഞ്ഞെടുത്തു.വിജയികൾക്കുള്ള ട്രോഫികൾ ലസാസ ഗ്രൂപ്പിന് വേണ്ടി ശറഫുദ്ധീൻ, ഫോറൈൻ മുഹമ്മദ്കുഞ്ഞി എന്നിവർ വിതരണം ചെയ്തു
കാസർകോട്: ലസാസ പ്രസന്റ് ആലൂർ എസിസി പ്രീമിയർ ലീഗിൽ സ്വാലിഹ് ആലൂർ നയിച്ച ലസാസഹീറോസ് എറ്റു സെഡ് സൂപ്പർ കിങ്‌സിനെ പരാചയപ്പെടുത്തി പ്രഥമ എപിഎൽ കിരീടം ചൂടി.രാവിലെ നടന്ന ഉദ്ഘാടന ചടങ്ങ് മുൻ ദേശീയ സ്‌കൂൾ ക്രിക്കറ്റ് ടീം താരവുംമുൻസംസ്ഥാന താരവുമായ മുഹമ്മദലി ഫത്താഹ് ഉദ്ഘാടനം ചെയ്തു ക്ലബ്ബ് പ്രസിഡണ്ട്ടി.എലെത്തിഫ് അദ്ധ്യക്ഷത വഹിച്ചു ക്ലബ്ബ് ജനറൽ സെക്രട്ടറി അബ്ദുസ്സമദ് സ്വാഗതംപറഞ്ഞു.
ആദ്യം ബാറ്റ് ചെയ്ത ലസാസ24 റൺസ് നേടിയപ്പോൾ മറുപടി ബാറ്റിംഗിനിറങ്ങിയ എറ്റുസെഡിനെ ലസാസ ബൗളർമാർ 17 റൺസിൽ ചുരുട്ടി കെട്ടുകയായിരുന്നുടൂർണ്ണമെന്റിലെ മികച്ച ബൗളറായും ഫൈനലിലെ മികച്ച താരവുമായി എടി അബുവും മികച്ചബാറ്റ്‌സ്മാൻ ആയി ജമാലുദ്ധിൻ ആലൂർ, മികച്ച ക്യാപ്റ്റൻ ആയി സ്വാലിഹ്, കീപ്പർ ആയിഇസ്സുദ്ധീൻ, മികച്ച പരിശീലകൻ ആയി കബീർ എ.എം, എ ടി എം, ഖാലിദ് എന്നിവരേയുംടൂർണ്ണമെന്റിലെ താരമായി ശാക്കിറിനെയും തെരെഞ്ഞെടുത്തു.വിജയികൾക്കുള്ള ട്രോഫികൾ ലസാസ ഗ്രൂപ്പിന് വേണ്ടി ശറഫുദ്ധീൻ, ഫോറൈൻ മുഹമ്മദ്കുഞ്ഞി എന്നിവർ വിതരണം ചെയ്തു