- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
സിക്‌സ് സ്റ്റാർ പ്രീമിയർ ലീഗിൽ എമിറേറ്റ്‌സ് എഫ് സി ജേതാക്കൾ
സിക്‌സ് സ്റ്റാർ കമ്പനി നടത്തിയ സിക്‌സ് സ്റ്റാർ പ്രീമിയർ ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ യു എസ എ ചലഞ്ചേഴ്‌സിനെ പരാചയപ്പെടുത്തി എമിറേ റ്റ്സ് എഫ് സി ജേതാക്കളായി. വാശിയേറിയ ഫൈനൽ മത്സത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെയാണ് എമിറേറ്റ്‌സ് എഫ് സി ജേതാക്കളായത്. വിജയികൾക്ക് 5555 ദിർഹം ക്യാഷ് വാർഡും ട്രോഫിയും രണ്ടാം സ്ഥാനം നേടിയ യു എസ എ ചലഞ്ചേഴ്സിന് 3333 ദിർഹം ക്യാഷ് അവാർഡും ട്രോഫിയും ലഭിച്ചു. വാശിയേറിയ ഫുട്ബാൾ ടൂർണമെന്റിൽ ഷാർജ സ്ട്രൈക്കേഴ്സ് ആണ് മൂന്നാം സ്ഥാനക്കാർ.
സിക്‌സ് സ്റ്റാർ കമ്പനി നടത്തിയ സിക്‌സ് സ്റ്റാർ പ്രീമിയർ ലീഗ് ഫുട്ബാൾ ടൂർണമെന്റിൽ യു എസ എ ചലഞ്ചേഴ്‌സിനെ പരാചയപ്പെടുത്തി എമിറേ റ്റ്സ് എഫ് സി ജേതാക്കളായി.
വാശിയേറിയ ഫൈനൽ മത്സത്തിൽ പെനാൽറ്റി ഷൂട്ട് ഔട്ടിലൂടെയാണ് എമിറേറ്റ്‌സ് എഫ് സി ജേതാക്കളായത്. വിജയികൾക്ക് 5555 ദിർഹം ക്യാഷ് വാർഡും ട്രോഫിയും രണ്ടാം സ്ഥാനം നേടിയ യു എസ എ ചലഞ്ചേഴ്സിന് 3333 ദിർഹം ക്യാഷ് അവാർഡും ട്രോഫിയും ലഭിച്ചു. വാശിയേറിയ ഫുട്ബാൾ ടൂർണമെന്റിൽ ഷാർജ സ്ട്രൈക്കേഴ്സ് ആണ് മൂന്നാം സ്ഥാനക്കാർ.
Next Story