- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ലീലാമ്മ ശാമുവേൽ ഡാളസ്സിൽ നിര്യാതയായി
ഡാലസ്: മേല്പാടം ചക്കിട്ടയിൽ പുത്തൻപുരയിൽ പാസ്റ്റർ ശാമുവേൽ പി ജോണിന്റെ ഭാര്യ ലീലാമ്മ ശാമുവേൽ ഡാളസ്സിൽ നിര്യാതയായി. കുമ്പനാട് കീഴുകരയിൽ പരേതനായ പാസ്റ്റർ എ എം ദാനിയേലിന്റെ (കീഴുകര കൊച്ചു പാപ്പിച്ചൻ) ഇളയ മകളാണ് പരേത.മക്കൾ: മോൻസി, ക്ലെമി (ഡാളസ്സ്)മരുമക്കൾ: അനുമോൻസി, ആഷാ ക്ലെവി 15ന് വൈകിട്ട് 6 മണിമുതൽ പൊതുദർശനവും 16-ാം തീയതി 9.30 എ എംന് 790 വിൻഡ്ബൽ
ഡാലസ്: മേല്പാടം ചക്കിട്ടയിൽ പുത്തൻപുരയിൽ പാസ്റ്റർ ശാമുവേൽ പി ജോണിന്റെ ഭാര്യ ലീലാമ്മ ശാമുവേൽ ഡാളസ്സിൽ നിര്യാതയായി. കുമ്പനാട് കീഴുകരയിൽ പരേതനായ പാസ്റ്റർ എ എം ദാനിയേലിന്റെ (കീഴുകര കൊച്ചു പാപ്പിച്ചൻ) ഇളയ മകളാണ് പരേത.
മക്കൾ: മോൻസി, ക്ലെമി (ഡാളസ്സ്)
മരുമക്കൾ: അനുമോൻസി, ആഷാ ക്ലെവി
15ന് വൈകിട്ട് 6 മണിമുതൽ പൊതുദർശനവും 16-ാം തീയതി 9.30 എ എംന് 790 വിൻഡ്ബൽ ഡ്രൈവിലുള്ള ഫാമിലലികത്തീഡ്രൽ ഓഫ് പ്രെയിസിൽ വച്ച് സംസ്‌കാര ശുശ്രൂഷകളും ന്യുഹോപ്പ് സെമിത്തേരിയിൽ സംസ്‌കാരവും നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: മോൻസി 972-978-3488
ശാമുവേൽ പി ജോൺ : 469-230-8521
Next Story