- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിമെറിക് മലയാളി അസോസിയേഷൻ ആർട്‌സ് ക്ലബ് രൂപീകരിക്കുന്നു
ഡബ്ലിൻ: ലിമെറിക് മലയാളി അസോസിയേഷൻ ആർട്‌സ് ക്ലബ് രൂപീകരിക്കുന്നു. പ്രവാസികളായ മലയാളികളുടെ കലാ സാംസ്‌കാരിക മേഖലയിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുന്നതിനുമാണ് മൈക്കയുടെ (മംഗ്സ്റ്റർ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ) നേതൃത്വത്തിൽ ആർട് ക്ലബ് രൂപീകരിക്കുന്നത്. കലാകാരന്മാർക
ഡബ്ലിൻ: ലിമെറിക് മലയാളി അസോസിയേഷൻ ആർട്‌സ് ക്ലബ് രൂപീകരിക്കുന്നു. പ്രവാസികളായ മലയാളികളുടെ കലാ സാംസ്‌കാരിക മേഖലയിലെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുന്നതിനുമാണ് മൈക്കയുടെ (മംഗ്സ്റ്റർ ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ) നേതൃത്വത്തിൽ ആർട് ക്ലബ് രൂപീകരിക്കുന്നത്. കലാകാരന്മാർക്കും കലയെ സ്‌നേഹിക്കുന്നവർക്കും ഉള്ളിലെ കലാവാസനയെ പരിപോഷിപ്പിക്കാനാഗ്രഹിക്കുന്ന ഏവർക്കും ഇതിൽ അംഗങ്ങളാകാം.
കൂടുതൽ വിവരങ്ങൾക്കും അംഗത്വമെടുക്കാനും സംഘാടകരുമായി ബന്ധപ്പെടുക.
ബിനു ചാക്കോ: 0877673254
വിജയ് : 0871321641
Next Story