- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിമറിക്ക് നൈറ്റ് വിജിലിന്റെ ഒന്നാം വാർഷികം നാളെ
ലിമറിക്ക്: എല്ലാ മാസവും 2ാം വെള്ളിയാഴ്ച നടന്നു വരുന്ന ലിമറിക്ക് നൈറ്റ് വിജിലിന്റെ ഒന്നാം വാർഷീകത്തോടനുബന്ധിച്ച് 11-ാം തിയതി വൈകീട്ട് 6 മുതൽ രാത്രി 12 മണിവരെ. ബഹുമാനപ്പെട്ട ഫാ. ഷൈജു നടുവത്താനിയിൽ ( സെഹിയോൻ മിനിസ്റ്റിറി, അട്ടപ്പാടി.) ബ്ര. ഷിബു ( സെഹിയോൻ മിനിസ്റ്റിറി, യൂകെ.) എന്നിവരുടെ നേതൃത്വത്തിൽ ദിവ്യകാരുണ്യ രാത്രി ലിമറിക്കിലെ സെന്റ് പോ
ലിമറിക്ക്: എല്ലാ മാസവും 2ാം വെള്ളിയാഴ്ച നടന്നു വരുന്ന ലിമറിക്ക് നൈറ്റ് വിജിലിന്റെ ഒന്നാം വാർഷീകത്തോടനുബന്ധിച്ച് 11-ാം തിയതി വൈകീട്ട് 6 മുതൽ രാത്രി 12 മണിവരെ. ബഹുമാനപ്പെട്ട ഫാ. ഷൈജു നടുവത്താനിയിൽ ( സെഹിയോൻ മിനിസ്റ്റിറി, അട്ടപ്പാടി.) ബ്ര. ഷിബു ( സെഹിയോൻ മിനിസ്റ്റിറി, യൂകെ.) എന്നിവരുടെ നേതൃത്വത്തിൽ ദിവ്യകാരുണ്യ രാത്രി ലിമറിക്കിലെ സെന്റ് പോൾസ് ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നു. ജപമാല, സ്തുതിപ്പ്, ഗാനശുശ്രൂഷ, വചനപ്രഘോഷണം, വി. കുർബാന, കുമ്പസാരം, ആരാധന, രോഗിശുശ്രൂഷ, വാർഷികത്തോടനുബന്ധിച്ചിട്ടുള്ള എല്ലാ ശുശ്രൂഷകളിലേക്കും ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ. ഫ്രാൻസീസ് നീലങ്കാവിൽ (പ്രീസ്റ്റ് ഇൻ ചാർജ്) അറിയിച്ചു
കൂടുതൽ വിവരങ്ങൾക്ക്:
ജോജോ ദേവസി. (കൺവീനർ./ കൈക്കാരൻ) 0877620925
ജോമോൻ ജോസഫ് (കൈക്കാരൻ) 0894461284
Next Story