ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ഡിസംബർ എട്ടുമുതൽ രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഇടതുപക്ഷ പാർട്ടികൾ. 16 വരെയാണ് പ്രക്ഷോഭം.