കൊച്ചി: മലയാളത്തിലെ മികച്ച സ്വഭാവ നടിമാരിൽ ഒരാളാണ് ലെന, മികച്ച വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന ലെന ഇപ്പോൾ ഗെറ്റപ്പിലും ആരാധകരെ ഞെട്ടിക്കുകയാണ്. മൊട്ടയടിച്ച ലുക്കിലാണ് താരം എല്ലാവരേയും ഞെട്ടിച്ചത്.

പളനിയിൽപോയി തല മൊട്ടയടിച്ച് നിൽക്കുന്ന ഫോട്ടോ ആരാധകർക്കായി ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചപ്പോൾ പലരും സംശയം പ്രകടപ്പിച്ചിരുന്നു, എന്നാൽ ഇപ്പോൾ ഇപ്പോൾ തന്റെ മൊട്ടത്തലയുടെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് താരം.

ഇപ്പോഴത്തെ ലുക്ക് സൂപ്പറാണെന്നും നിങ്ങൾ ഹോളിവുഡിൽ പോകാൻ ഉദ്ദേശിക്കുന്നുണ്ടോ...?; നിങ്ങൾ വേറെ ലെവലാണ് ഒന്നും പറയാനില്ല തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് കീഴെ വന്ന് കൊണ്ടിരിക്കുന്നത്.

 

A post shared by Lena Kumar (@lenasmagazine) on

 

A post shared by Lena Kumar (@lenasmagazine) on