- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹോളിസ്റ്റിക് യോഗാ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ലൈബീരിയയിൽ രക്ഷാബന്ധൻ ജന്മാഷ്ടമി ആഘോഷങ്ങൾ സംഘടിപ്പിച്ചു
ലൈബീരിയ: ഹിന്ദു സ്വയംസേവക് സംഘത്തിന്റെ സാംസ്‌കാരിക മുഖമായ ഹോളിസ്റ്റിക് യോഗാ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ രക്ഷാബന്ധൻ ജന്മാഷ്ടമി ആഘോഷങ്ങൾ സമുചിതമായി അഘോഷിച്ചു. മോൺ റൊവിയ സിറ്റി കോർപ്പറേഷൻ ആഡിറ്റൊറിയത്തിൽ വച്ചു നടന്ന പരിപാടി ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യൻ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് പ്രദീപ്ബബ്ബാനി, ഗീത ആശ്രമം അധികാരി ബൊജ്വാനി എന്നിവർ ചേർന്നു ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു മുൻപ്രധാനമന്ത്രി ആടൽ ബിഹാരി വാജ്‌പെയി ക്കും പ്രളയത്തിൽ പെട്ടു ജീവൻ വെടിഞ്ഞവർക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഹൈഫിൽ ന്റെ ഫൗണ്ടർമാരിൽ ഒരാളായ അനൂപ് സംസാരിച്ചു, മൗന പ്രാർത്ഥനക്ക് ശേഷം ആരംഭിച്ച കലാസന്ധ്യ,കൊച്ച് ക്രിഷ്ണന്മരെയും രാധമാരെയും കൊണ്ട് സമ്പന്നമായിരുന്നു ഗോകുല പതാകയേന്തിയ കുട്ടികളും പീതവർണ്ണമണിഞ്ഞ കുട്ടികളും അല്പനേരത്തേക്കാണെങ്കിലും ആഫ്രിക്കയെ മഥുരയാക്കി.പ്രോഗ്രാം കമ്മിറ്റിക്കു വേണ്ടി കൺ വീനർ ജയരാജ് നായർ, സെക്രട്ടറി രാജൻ മൈലം എന്നിവർ നന്ദി അറിയിച്ചു.
ലൈബീരിയ: ഹിന്ദു സ്വയംസേവക് സംഘത്തിന്റെ സാംസ്‌കാരിക മുഖമായ ഹോളിസ്റ്റിക് യോഗാ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ
ഈ വർഷത്തെ രക്ഷാബന്ധൻ ജന്മാഷ്ടമി ആഘോഷങ്ങൾ സമുചിതമായി അഘോഷിച്ചു. മോൺ റൊവിയ സിറ്റി കോർപ്പറേഷൻ ആഡിറ്റൊറിയത്തിൽ വച്ചു നടന്ന പരിപാടി ഇന്ത്യൻ കോൺസുലേറ്റ്, ഇന്ത്യൻ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് പ്രദീപ്ബബ്ബാനി, ഗീത ആശ്രമം അധികാരി ബൊജ്വാനി എന്നിവർ ചേർന്നു ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്തു
മുൻപ്രധാനമന്ത്രി ആടൽ ബിഹാരി വാജ്‌പെയി ക്കും പ്രളയത്തിൽ പെട്ടു ജീവൻ വെടിഞ്ഞവർക്കും ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഹൈഫിൽ ന്റെ ഫൗണ്ടർമാരിൽ ഒരാളായ അനൂപ് സംസാരിച്ചു, മൗന പ്രാർത്ഥനക്ക് ശേഷം ആരംഭിച്ച കലാസന്ധ്യ,കൊച്ച് ക്രിഷ്ണന്മരെയും രാധമാരെയും കൊണ്ട് സമ്പന്നമായിരുന്നു ഗോകുല പതാകയേന്തിയ കുട്ടികളും പീതവർണ്ണമണിഞ്ഞ കുട്ടികളും അല്പനേരത്തേക്കാണെങ്കിലും ആഫ്രിക്കയെ മഥുരയാക്കി.
പ്രോഗ്രാം കമ്മിറ്റിക്കു വേണ്ടി കൺ വീനർ ജയരാജ് നായർ, സെക്രട്ടറി രാജൻ മൈലം എന്നിവർ നന്ദി അറിയിച്ചു.