- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയർലണ്ടിലെ പ്രമുഖ ഗായകരുടെ സംഗീതവിരുന്ന് ലിഫി സൗണ്ടിൽ
ഡബ്ലിൻ: അയർലണ്ടിലെ പ്രമുഖ ഗായകരെ അണിനിരത്തികൊണ്ടുള്ള സംഗീത പരിപാടി കേരളാഹൗസ് ലിഫി സൗണ്ട് 96.4 എഫ്എം സംപ്രേഷണം ചെയ്തു. സാബു ജോസഫ്, മംഗള രാജേഷ്, ജാസ്മിൻ പ്രമോദ്, മനീഷ, അജയാൻ പി കെ, ജോഷി കൊച്ചുപറമ്പിൽ, സുബിൻ ജോസഫ്, ശ്രേയ സുധീർ, ശ്യാം, സുമ സൈജു, ബ്രിട്ടോ പേരപാടൻ, ജയിസ് ബിനു എന്നിവർ ആലപിച്ച ഗാനങ്ങൾ അവതരിപ്പിച്ചത് സലിൻ ശ്രീനിവാസ്. റിക്കോർഡിങും മ
ഡബ്ലിൻ: അയർലണ്ടിലെ പ്രമുഖ ഗായകരെ അണിനിരത്തികൊണ്ടുള്ള സംഗീത പരിപാടി കേരളാഹൗസ് ലിഫി സൗണ്ട് 96.4 എഫ്എം സംപ്രേഷണം ചെയ്തു. സാബു ജോസഫ്, മംഗള രാജേഷ്, ജാസ്മിൻ പ്രമോദ്, മനീഷ, അജയാൻ പി കെ, ജോഷി കൊച്ചുപറമ്പിൽ, സുബിൻ ജോസഫ്, ശ്രേയ സുധീർ, ശ്യാം, സുമ സൈജു, ബ്രിട്ടോ പേരപാടൻ, ജയിസ് ബിനു എന്നിവർ ആലപിച്ച ഗാനങ്ങൾ അവതരിപ്പിച്ചത് സലിൻ ശ്രീനിവാസ്.
റിക്കോർഡിങും മിക്‌സിങ്ങും ശ്യാം. ബിനു കെ.പി, ജോഷി കൊച്ചുപറമ്പിൽ എന്നിവർ രചിച്ച് സംഗീതം നല്കിയ ഗാനങ്ങളും ഉൾപ്പെടുത്തിയ ഈ പരിപാടി ശ്രോതാക്കൾക്ക് ഒരു സംഗീത വിരുന്നായിരുന്നു.
Next Story