- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കലാകാരൻ തിരസ്‌കരിച്ച ദേശീയ അവാർഡിന് ആക്രിയുടെ വിലപോലുമില്ല; ഏതുഉടയതമ്പുരാനായാലും തൊഴുത്തിൽ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തുമെന്ന് ലിജോ ജോസ് പല്ലിശ്ശേരി
കൊച്ചി: കലാകാരന്റെ ആത്മാഭിമാനം അടിയറവ് വയ്ക്കാതെ ദേശീയ ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങ ബഹിഷ്‌കരിച്ച പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലിജോ ജോസ് പല്ലിശേരി. കലാകാരൻ തിരസ്‌കരിച്ച ദേശീയ അവാർഡിന് ആക്രിയുടെ വില പോലും ഇല്ലെന്നുള്ളതാണ് സത്യം.ഏത് ഉടയതമ്പുരാനായാലും തൊഴുത്തിൽ കുത്തികളെ ചരിത്രം ജൂദാസായും ബ്രൂട്ടസായും അടയാളപ്പെടുത്തും.പടക്കം പൊട്ടുന്ന കയ്യടി സ്വർണ്ണ പൊതി വലിച്ചെറിഞ്ഞവരുടെ ചങ്കുറ്റത്തിന് കാറി നീട്ടിയൊരു തുപ്പ് മേൽ പറഞ്ഞത് പൊള്ളുന്നവരുടെ മുഖത്ത് .ഉരുക്കിന്റെ കോട്ടകൾ, ഉറുമ്പുകൾ കുത്തി മറിക്കും .കയ്യൂക്കിൻ ബാബേൽ ഗോപുരം,പൊടിപൊടിയായ് തകർന്നമരും.അപമാനിക്കപ്പെട്ട കലാകാരന്മാർക്ക് ഐക്യദാർഢ്യമെന്ന് ലിജോ ഫേസ്‌ബുക്കിൽ കുറിച്ചു.

Next Story