- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എന്റെ പേര് ലില്ലി.. എന്നെ ഏതോ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടു വന്നിരിക്കയാണ്.. ഞാനൊരു ഗർഭിണിയാണ്.. എന്റെ ഭർത്താവിനെ അവർ കൊന്നു.. എന്റെയും അവർ കൊല്ലും: ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായി ലില്ലിയുടെ ടീസർ പുറത്ത്
തിരുവനന്തപുരം: ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായി ലില്ലിയുടെ ടീസർ പുറത്ത്. ഗർഭിണിയായ യുവതിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോയി ഒളിവിൽ പാർപ്പിക്കുന്ന രംഗങ്ങളുമായാണ് ലില്ലിയുടെ ടീസർ പുറത്തുവന്നിരിക്കുന്നത്. എന്റെ പേര് ലില്ലി.. എന്നെ ഏതോ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടു വന്നിരിക്കയാണ്.. ഞാനൊരു ഗർഭിണിയാണ്.. എന്റെ ഭർത്താവിനെ അവർ കൊന്നു.. എന്റെയും അവർ കൊല്ലും- ഇത്തരമൊരു ഡയലോഗുമായാണ് ടീസർ ആരംഭിക്കുന്നത്. പ്രശോഭ് വിജയൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ലില്ലി എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത് പൃത്വിരാജാണ്. . സംയുക്താ മേനോൻ, കണ്ണൻ നായർ, ധനേഷ് ആനന്ദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. സുധിൻ ശ്യാം സംഗീതം ചെയ്യുന്നു.
തിരുവനന്തപുരം: ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായി ലില്ലിയുടെ ടീസർ പുറത്ത്. ഗർഭിണിയായ യുവതിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടു പോയി ഒളിവിൽ പാർപ്പിക്കുന്ന രംഗങ്ങളുമായാണ് ലില്ലിയുടെ ടീസർ പുറത്തുവന്നിരിക്കുന്നത്. എന്റെ പേര് ലില്ലി.. എന്നെ ഏതോ മൂന്ന് പേർ ചേർന്ന് തട്ടിക്കൊണ്ടു വന്നിരിക്കയാണ്.. ഞാനൊരു ഗർഭിണിയാണ്.. എന്റെ ഭർത്താവിനെ അവർ കൊന്നു.. എന്റെയും അവർ കൊല്ലും- ഇത്തരമൊരു ഡയലോഗുമായാണ് ടീസർ ആരംഭിക്കുന്നത്.
പ്രശോഭ് വിജയൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ലില്ലി എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടത് പൃത്വിരാജാണ്. . സംയുക്താ മേനോൻ, കണ്ണൻ നായർ, ധനേഷ് ആനന്ദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. സുധിൻ ശ്യാം സംഗീതം ചെയ്യുന്നു.
Next Story