- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്ന ട്രെയിലറുമായി ലില്ലിയെത്തി; തീവണ്ടിക്ക് ശേഷം സംയുക്താ മേനോൻ പ്രധാന റോളിലെത്തുന്ന ചിത്രത്തിന്റെ ട്രയിലർ കാണാം
നവാഗതനായ പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന 'ലില്ലി'യുടെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ട്രെയിലർ പ്രേക്ഷകർക്ക് ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. തിയേറ്ററിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന തീവണ്ടിയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച സംയുക്താ മേനോൻ പ്രധാന റോളിലെത്തുന്ന ലില്ലിയിൽ കണ്ണൻ നായർ, ധനേഷ് ആനന്ദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. സചിൻ ശ്യാം ആണ് സംഗീതം. ഇ ഫോർ എൻടർടൈന്മെന്റ്, ഇ ഫോർ എക്‌സ്പിരിമെന്റ് എ.വി.എ പ്രൊഡക്ഷൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
നവാഗതനായ പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന 'ലില്ലി'യുടെ ട്രെയിലർ പുറത്തിറങ്ങി. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ട്രെയിലർ പ്രേക്ഷകർക്ക് ആകാംക്ഷയും ഉദ്വേഗവും ജനിപ്പിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.
തിയേറ്ററിൽ മികച്ച പ്രതികരണം നേടി പ്രദർശനം തുടരുന്ന തീവണ്ടിയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച സംയുക്താ മേനോൻ പ്രധാന റോളിലെത്തുന്ന ലില്ലിയിൽ കണ്ണൻ നായർ, ധനേഷ് ആനന്ദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
സചിൻ ശ്യാം ആണ് സംഗീതം. ഇ ഫോർ എൻടർടൈന്മെന്റ്, ഇ ഫോർ എക്‌സ്പിരിമെന്റ് എ.വി.എ പ്രൊഡക്ഷൻ എന്നിവർ ചേർന്നാണ് നിർമ്മാണം.
Next Story