ഡബ്ലിൻ: 2016 വർഷത്തിൽ സീറോ മലബാർ സഭ ലിംറിക്കിന്  നേതൃത്വം കൊടുക്കുവാൻ  കണ്ണാടൻ മാത്തപ്പൻ പോമിയെയും കൊച്ചുപൈങ്ങോട്ടു  ജോസഫ് റോബിനെയും പ്രതിനിധി യോഗം ചുമതലപ്പെടുത്തി. ലിംറിക്ക് സെന്റ്. പോൾ ദേവാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ,  ആദ്യത്തെ ആറു മാസത്തേക്ക് നടത്തു കൈക്കാരനായി ഫാ. ഫ്രാൻസിസ് നീലങ്കാവിൽ മുമ്പാകെ, സത്യപ്രതിജ്ഞ ചെയ്തുകൊണ്ട് കണ്ണാടൻ മാത്തപ്പൻ പോമി ചുമതലയേറ്റു.