- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിമെറിക്ക് സീറോ മലബാർ സഭയിൽ വിശുദ്ധ വാരാചരണ ഒരുക്ക ധ്യാനം ഭക്തിസാന്ദ്രമായി സമാപിച്ചു
ലിമെറിക്ക്: സീറോ മലബാർ സഭയിൽ വിശുദ്ധ വാരാചരണത്തിനു മുന്നോടിയായുള്ള ഒരുക്ക ധ്യാനം ഏപ്രിൽ 7 മുതൽ 9 വരെ തീയതികളിൽ ലിമെറിക്ക് , സെന്റ് പോൾസ് ദേവാലയത്തിൽ വച്ച് ഭക്തിസാന്ദ്രമായി നടന്നു. ധ്യാനത്തിന് റെവ.ഫാ.ആന്റണി പറങ്കിമാലിൽ VC (ഡിവൈൻ റിട്രീറ്റ് സെന്റർ ) നേതൃത്വം നൽകി. ഒൻപതാം തിയതി (ഓശാന ഞായറാഴ്ച ) രാവിലെ 9 നു ആരംഭിച്ച ധ്യാനം ഓശാന ഞായർ തിരുക്കർമങ്ങളോടെ ഉച്ചകഴിഞ്ഞു 1മണിക്ക് സമാപിച്ചു. ഓശാന ഞായർ തിരുക്കർമ്മങ്ങൾക്ക് ഫാ.ആന്റണി പറങ്കിമാലിൽ VC,സീറോ മലബാർ ചർച്ച് ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസ് എന്നിവർ നേതൃത്വം നൽകി. വിശുദ്ധ വാര തിരുക്കർമ്മങ്ങളുടെ സമയക്രമം. പെസഹാവ്യാഴം: ഉച്ചകഴിഞ്ഞ് മൂന്നിന് തിരുകർമങ്ങൾ ആരംഭിക്കും. ദുഃഖവെള്ളി: രാവിലെ ഒമ്പത് ഈസ്റ്റർ തിരുക്കർമ്മങ്ങൾ:ഏപ്രിൽ 15 ശനിയാഴ്ച രാത്രി പതിനൊന്ന്
ലിമെറിക്ക്: സീറോ മലബാർ സഭയിൽ വിശുദ്ധ വാരാചരണത്തിനു മുന്നോടിയായുള്ള ഒരുക്ക ധ്യാനം ഏപ്രിൽ 7 മുതൽ 9 വരെ തീയതികളിൽ ലിമെറിക്ക് , സെന്റ് പോൾസ് ദേവാലയത്തിൽ വച്ച് ഭക്തിസാന്ദ്രമായി നടന്നു. ധ്യാനത്തിന് റെവ.ഫാ.ആന്റണി പറങ്കിമാലിൽ VC (ഡിവൈൻ റിട്രീറ്റ് സെന്റർ ) നേതൃത്വം നൽകി. ഒൻപതാം തിയതി (ഓശാന ഞായറാഴ്ച ) രാവിലെ 9 നു ആരംഭിച്ച ധ്യാനം
ഓശാന ഞായർ തിരുക്കർമങ്ങളോടെ ഉച്ചകഴിഞ്ഞു 1മണിക്ക് സമാപിച്ചു. ഓശാന ഞായർ തിരുക്കർമ്മങ്ങൾക്ക് ഫാ.ആന്റണി പറങ്കിമാലിൽ VC,സീറോ മലബാർ ചർച്ച് ലിമെറിക്ക് ചാപ്ലയിൻ ഫാ.റോബിൻ തോമസ് എന്നിവർ നേതൃത്വം നൽകി.
വിശുദ്ധ വാര തിരുക്കർമ്മങ്ങളുടെ സമയക്രമം.
പെസഹാവ്യാഴം: ഉച്ചകഴിഞ്ഞ് മൂന്നിന് തിരുകർമങ്ങൾ ആരംഭിക്കും.
ദുഃഖവെള്ളി: രാവിലെ ഒമ്പത്
ഈസ്റ്റർ തിരുക്കർമ്മങ്ങൾ:
ഏപ്രിൽ 15 ശനിയാഴ്ച രാത്രി പതിനൊന്ന്
Next Story