- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറ്റകുറ്റപണികൾക്കിടെ ഷോക്കേറ്റു; കോതമംഗലത്ത് ലൈന്മാൻ മരിച്ചു
കോതമംഗലം: അറ്റകുറ്റപണികൾക്കിടെ ലൈന്മാൻ ഷോക്കേറ്റ് മരിച്ചു.കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ മണിക്കിണർ,വാളച്ചിറ, പൈമറ്റം ഭാഗത്ത് നിരവധി പോസ്റ്റുകൾക്കും കമ്പികൾക്കും കേട് പാട് സംഭവിച്ചിരുന്നു.ഇത് നന്നാക്കാൻ ശ്രമിക്കുന്നതിനായി പോസ്റ്റിൽ കയറി ജോലി ചെയ്യുന്നതിനിടെ അബദ്ധത്തിൽ ലൈനിൽ നിന്നും ഷോക്കേറ്റാണ് മരണം. കരാർ തൊഴിലാളി കവളങ്ങാട് പുലിയൻപാറ സ്വദേശി കിഴക്കേടത്ത് വീട്ടിൽ കെ.വി ബേബി (56) യാണ് ഇന്ന് നാലരയോടെ മണിക്കിണർ ഭാഗത്ത് വച്ച് മരണമടഞ്ഞത് ഭാര്യ എൽസമ്മ (മണി ) ഹെൻഷൽ വിദ്യാർത്ഥി ഏക മകനാണ്.

Next Story