- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ലിസിക്കുട്ടി കുര്യൻ സാൻഅന്റോണിയോയിൽ നിര്യാതയായി
സാൻഅന്റോണിയോ (ടെക്‌സാസ്): കൂടല്ലൂർ സെന്റ് മേരീസ് ഇടവക പരേതനായ തേക്കുനിൽക്കുന്നതിൽ കുര്യൻ ജോസഫിന്റെ ഭാര്യ ലിസിക്കുട്ടി കുര്യൻ (84) നിര്യാതയായി. പരേത ഉഴവൂർ നീറ്റുകാട്ട് കുടുംബാംഗമാണ്. മക്കൾ: മേരി ജോസ് മാവേലിൽ, ജോസ് കുര്യൻ, സണ്ണി ജോസഫ്. സംസ്‌കാരം പിന്നീട്. നിലവിൽ സാൻ അന്റോണിയോ സെന്റ് ആന്റണീസ് പള്ളി ഇടവകാംഗമാണ്.

Next Story