- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലർവാടി, ടീൻ ഇന്ത്യ മാധ്യമം ലിറ്റിൽ സ്‌കോളർ പാലക്കാട് ജില്ല തല മത്സര വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു
പാലക്കാട് : മലർവാടി, ടീൻ ഇന്ത്യ, മാധ്യമം ലിറ്റിൽ സ്‌കോളർ വിജ്ഞാനോത്സവംപാലക്കാട് ജില്ല തല മത്സരം മൗണ്ട് സീന സ്‌കൂളിൽ വെച്ച് നടന്നു.ഹൈസ്‌കൂൾ വിഭാഗത്തിൽ കെ.ജെ. അഭിജിത്ത് (എം.ഇ. എസ്.എച്.എസ്.എസ്.മണ്ണാർക്കാട്), ടി. ഫാതിമത് സുഹ്റ (എഫ്.എം.എച്.എസ്. കരങ്ങല്ലാതാണി), എ.ബി. അതുൽ കൃഷ്ണ (എം.ഇ. ടി. ഇ. എം. എച്.എസ്.എസ്. മണ്ണാർക്കാട്)യു. പി. വിഭാഗത്തിൽ സന ഷെറിൻ ( സി. യു. പി.എസ്. ചെമ്പ്ര), അഖിൽ കൃഷ്ണൻ(എ. യു. പി.എസ്. ചമ്പ്രകുളം),എൻ.എം. ഉദവ് (ജി.യു. പി.എസ്. ഭീമനാട്)എൽ.പി. വിഭാഗത്തിൽ പി. മുഹമ്മദ് റയാൻ (എ.എൽ.പി സ്‌കൂൾ മുണ്ടംകുന്നു),ഒ.വിപ്രണവ് (എ. എം.ൽഎൽ.പി.എസ്. പുലശ്ശേരി), എസ്. ആകാശ് (സി.യു. പി സ്‌കൂൾ പുലാപൊറ്റ)യഥാക്രമം ഒന്ന്,രണ്ട്, മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി. മലർവാടി, ടീൻ ഇന്ത്യ ജില്ലാ രക്ഷാധികാരി അബ്ദുൽ ഹക്കിം നദ്വി, സ്‌കൂൾപ്രിനസിപ്പൽ അനീസുദീൻ, മലർവാടി ജില്ലാ കോഓർഡിനേറ്റർ സക്കീർ ആലത്തൂർഎന്നിവർ സമ്മാനം വിതരണം നടത്തി. ടീൻ ഇന്ത്യ ജില്ലാ കോർഡിനേറ്റർ അബ്ദുൽറസാഖ് അലനല്ലൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സമിതിയങ്ങൾ ആയ നൗ
പാലക്കാട് : മലർവാടി, ടീൻ ഇന്ത്യ, മാധ്യമം ലിറ്റിൽ സ്‌കോളർ വിജ്ഞാനോത്സവംപാലക്കാട് ജില്ല തല മത്സരം മൗണ്ട് സീന സ്‌കൂളിൽ വെച്ച് നടന്നു.ഹൈസ്‌കൂൾ വിഭാഗത്തിൽ കെ.ജെ. അഭിജിത്ത് (എം.ഇ. എസ്.എച്.എസ്.എസ്.മണ്ണാർക്കാട്), ടി. ഫാതിമത് സുഹ്റ (എഫ്.എം.എച്.എസ്. കരങ്ങല്ലാതാണി), എ.ബി. അതുൽ കൃഷ്ണ (എം.ഇ. ടി. ഇ. എം. എച്.എസ്.എസ്. മണ്ണാർക്കാട്)യു. പി. വിഭാഗത്തിൽ സന ഷെറിൻ ( സി. യു. പി.എസ്. ചെമ്പ്ര), അഖിൽ കൃഷ്ണൻ(എ. യു. പി.എസ്. ചമ്പ്രകുളം),എൻ.എം. ഉദവ് (ജി.യു. പി.എസ്. ഭീമനാട്)എൽ.പി. വിഭാഗത്തിൽ പി. മുഹമ്മദ് റയാൻ (എ.എൽ.പി സ്‌കൂൾ മുണ്ടംകുന്നു),ഒ.വിപ്രണവ് (എ. എം.ൽഎൽ.പി.എസ്. പുലശ്ശേരി), എസ്. ആകാശ് (സി.യു. പി സ്‌കൂൾ പുലാപൊറ്റ)യഥാക്രമം ഒന്ന്,രണ്ട്, മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി.
മലർവാടി, ടീൻ ഇന്ത്യ ജില്ലാ രക്ഷാധികാരി അബ്ദുൽ ഹക്കിം നദ്വി, സ്‌കൂൾപ്രിനസിപ്പൽ അനീസുദീൻ, മലർവാടി ജില്ലാ കോഓർഡിനേറ്റർ സക്കീർ ആലത്തൂർഎന്നിവർ സമ്മാനം വിതരണം നടത്തി. ടീൻ ഇന്ത്യ ജില്ലാ കോർഡിനേറ്റർ അബ്ദുൽറസാഖ് അലനല്ലൂർ അധ്യക്ഷത വഹിച്ചു. ജില്ലാ സമിതിയങ്ങൾ ആയ നൗഷാദ്മുഹിയുദ്ധീൻ, ബഷീർ പുതുക്കോട്, നൗഷാദ് ആലവി, മുഹമ്മദലി മാസ്റ്റർ, മാധ്യമഎ. എഫ്.സി മുജീബുറഹ്മാൻ എന്നിവർ സംസാരിച്ചു.
മുഹമ്മദ് ഫാസിൽ, ബഷീർ മൗണ്ട് സീന, മൻസൂർ, റാഷിഫ് മേപ്പറമ്പ് എന്നിവർ നേതൃത്വം നൽകി.ജില്ലാ തലങ്ങളിൽ യു. പി, ഹൈസ്‌കൂൾ തലങ്ങളിൽ വിജയിച്ച ഒന്നും രണ്ടുംസ്ഥാനക്കാർക്ക് സംസ്ഥാന തല മത്സരം ജനുവരി 21 രാവിലെ 9.30 ന് മോഡൽഹൈസ്‌കൂളിൽ നടക്കും.
ബന്ധപ്പെടേണ്ട നമ്പർ 9446335257