- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരള ഹൗസ് കാർണിവൽ 2017- ൽ ലൈവ് കുക്കറിഷോ മത്സരം
ഡബ്ലിൻ: ജൂൺ 17 ന് നടക്കുന്ന കേരള ഹൗസ് കാർണിവലിൽ ലൈവ് കുക്കറി ഷോ. വിശ്വാസ് ഫുഡ് സ്‌പോൺസർ ചെയ്യുന്ന വിശ്വാസ് ലൈറ്റ് കുക്കറി ഷോ മത്സരത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 12 ജോഡികൾക്കു മാത്രമാണ് പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. പങ്കെടുക്കുന്നവർ ലൈവ് ആയി 30 മിനിറ്റിനുള്ളിൽ നാടൻ ഭക്ഷണം ഉണ്ടാക്കുക എന്ന വെല്ലുവിളിയാണ് ഏറ്റെടുക്കേണ്ടത്. ഭക്ഷണം ഉണ്ടാക്കുന്നതിനാവശ്യമായ എല്ലാ സാധനങ്ങളും വിശ്വാസ് ഫുഡ് പ്രോഡക്ടസ് നൽകുന്നതാണ്. ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തുന്ന മത്സരാർത്ഥികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. ഒന്നാം സമ്മാനം സ്പയിസ് ബജാർ സ്‌പോൺസർ ചെയ്യുന്ന 150 യൂറോ. രണ്ടാം സമ്മാനം സ്പയിസ് ബജാർ സ്‌പോൺസർ ചെയ്യുന്ന 100 യൂറോ. മുന്നാം സമ്മാനം ബോംബെ ബജാർ സ്‌പോൺസർ ചെയ്യുന്ന 50 യൂറോ. പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന രണ്ടുപേർ അടങ്ങുന്ന 12 ടീമിനുമാത്രം.ചാമ്പ്യൻ ഷെഫ് മത്സരവും ലൈവ് കുക്കറി ഷോ കോണ്ടെസ്റ്റ് മത്സരവും രണ്ടു വ്യത്യസ മത്സരങ്ങളണന്ന് കേരളഹൗസ് ഭാരവാഗികൾ അറിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്
ഡബ്ലിൻ: ജൂൺ 17 ന് നടക്കുന്ന കേരള ഹൗസ് കാർണിവലിൽ ലൈവ് കുക്കറി ഷോ. വിശ്വാസ് ഫുഡ് സ്‌പോൺസർ ചെയ്യുന്ന വിശ്വാസ് ലൈറ്റ് കുക്കറി ഷോ മത്സരത്തിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 12 ജോഡികൾക്കു മാത്രമാണ് പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. പങ്കെടുക്കുന്നവർ ലൈവ് ആയി 30 മിനിറ്റിനുള്ളിൽ നാടൻ ഭക്ഷണം ഉണ്ടാക്കുക എന്ന വെല്ലുവിളിയാണ് ഏറ്റെടുക്കേണ്ടത്.
ഭക്ഷണം ഉണ്ടാക്കുന്നതിനാവശ്യമായ എല്ലാ സാധനങ്ങളും വിശ്വാസ് ഫുഡ് പ്രോഡക്ടസ് നൽകുന്നതാണ്. ആദ്യ മൂന്നു സ്ഥാനങ്ങളിൽ എത്തുന്ന മത്സരാർത്ഥികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതാണ്. ഒന്നാം സമ്മാനം സ്പയിസ് ബജാർ സ്‌പോൺസർ ചെയ്യുന്ന 150 യൂറോ. രണ്ടാം സമ്മാനം സ്പയിസ് ബജാർ സ്‌പോൺസർ ചെയ്യുന്ന 100 യൂറോ. മുന്നാം സമ്മാനം ബോംബെ ബജാർ സ്‌പോൺസർ ചെയ്യുന്ന 50 യൂറോ.
പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന രണ്ടുപേർ അടങ്ങുന്ന 12 ടീമിനുമാത്രം.
ചാമ്പ്യൻ ഷെഫ് മത്സരവും ലൈവ് കുക്കറി ഷോ കോണ്ടെസ്റ്റ് മത്സരവും രണ്ടു വ്യത്യസ മത്സരങ്ങളണന്ന് കേരളഹൗസ് ഭാരവാഗികൾ അറിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ബന്ധപ്പെടുക:.
ഉദയ് നൂറനാട്: 0863527577
ബിനില ജിജോ : 0877694421