- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിയും തിരിച്ചടിയുമായി ലിവർപൂളും ആഴ്‌സണലും; ആവേശം നിറഞ്ഞ പോരിൽ 3-3 ന് സമനില പാലിച്ച് ഇരുവരും; ആറുമിനിട്ടിനിടെ മൂന്ന് ഗോളുകൾ നേടി ആഴ്‌സണൽ
ലണ്ടൻ: ആവേശത്തിരമാല തീർത്ത മൽസരത്തിൽ അടിയും പിടിയുമായി ആവേശം തീർത്ത ആറ് ഗോളുകളാണ് ലിവർപൂളും ആഴ്‌സണലും അടിച്ചെടുത്തത്. എല്ലാവരും കളം നിറഞ്ഞ് കളിച്ച മൽസരത്തിൽ 3-3ന് ബലാബലം ആയി മൽസരം പിരിയുകയായിരുന്നു. ആഴ്‌സണലിന്റെ സ്വന്തം സറ്റേഡിയത്തിലെത്തിൽ ഗണ്ണേഴസിന്റെ വലയിലേക്ക ലിവർപൂളിന്റെ രണ്ടു ഉശിരൻ ഗോളുകൾ. പിന്നാലെ മൂന്നു ഗോളുകളുമായി ആഴസനലിന്റെ തിരിച്ചുവരവ. ഒടുവിൽ, റോബർട്ടോ ഫിർമീന്യോയിലൂടെ ലിവർപൂളിന്റെ രക്ഷപ്പെടലും ഇതായിരുന്നു മൽസരത്തിൽ നടന്നത്. ഫിലിപി കുട്ടീന്യോ ആദ്യം ആഴ്‌സണലിന്റെ വല നിറച്ചു. രണ്ടാം പകുതിയുടെ ആദ്യത്തിൽ മുഹമ്മദ സലാഹും (52) ഗോൾ നേടിയതോടെ ആഴ്‌സണൽ വിറച്ചു.എന്നാൽ അലകസി സാഞ്ചസ് (53), ഗ്രനിറ്റ് ഷാക്ക (56), മെസ്യൂത് ഓസിൽ (58) എന്നിവർ അടുപ്പിച്ച് മൂന്ന് ഗോളുകൾ ലിവർപൂളിന്റെ വലയിലേത്ത് അടിച്ച് കയറ്റി. ഒടുവിൽ തോൽക്കുമെന്നു തോന്നിച്ച ഘട്ടത്തിൽ ഫിർമീന്യോ (71) രക്ഷകനായെത്തി ലിവർപൂളിന സമനില നൽകുകയായിരുന്നു.
ലണ്ടൻ: ആവേശത്തിരമാല തീർത്ത മൽസരത്തിൽ അടിയും പിടിയുമായി ആവേശം തീർത്ത ആറ് ഗോളുകളാണ് ലിവർപൂളും ആഴ്‌സണലും അടിച്ചെടുത്തത്. എല്ലാവരും കളം നിറഞ്ഞ് കളിച്ച മൽസരത്തിൽ 3-3ന് ബലാബലം ആയി മൽസരം പിരിയുകയായിരുന്നു.
ആഴ്‌സണലിന്റെ സ്വന്തം സറ്റേഡിയത്തിലെത്തിൽ ഗണ്ണേഴസിന്റെ വലയിലേക്ക ലിവർപൂളിന്റെ രണ്ടു ഉശിരൻ ഗോളുകൾ. പിന്നാലെ മൂന്നു ഗോളുകളുമായി ആഴസനലിന്റെ തിരിച്ചുവരവ. ഒടുവിൽ, റോബർട്ടോ ഫിർമീന്യോയിലൂടെ ലിവർപൂളിന്റെ രക്ഷപ്പെടലും ഇതായിരുന്നു മൽസരത്തിൽ നടന്നത്.
ഫിലിപി കുട്ടീന്യോ ആദ്യം ആഴ്‌സണലിന്റെ വല നിറച്ചു. രണ്ടാം പകുതിയുടെ ആദ്യത്തിൽ മുഹമ്മദ സലാഹും (52) ഗോൾ നേടിയതോടെ ആഴ്‌സണൽ വിറച്ചു.എന്നാൽ അലകസി സാഞ്ചസ് (53), ഗ്രനിറ്റ് ഷാക്ക (56), മെസ്യൂത് ഓസിൽ (58) എന്നിവർ അടുപ്പിച്ച് മൂന്ന് ഗോളുകൾ ലിവർപൂളിന്റെ വലയിലേത്ത് അടിച്ച് കയറ്റി. ഒടുവിൽ തോൽക്കുമെന്നു തോന്നിച്ച ഘട്ടത്തിൽ ഫിർമീന്യോ (71) രക്ഷകനായെത്തി ലിവർപൂളിന സമനില നൽകുകയായിരുന്നു.