- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞങ്ങൾ ഇങ്ങിനെയൊക്കെയാണ് ലീവിങ് സേർട്ട് പരീക്ഷക്ക് ഒരുങ്ങിയത്; ജേതാക്കളായ ജിതിൻ, ജെറിൽ, എബിൻ, ബ്രിട്ടോ, നിമ, സോന എന്നിവരുടെ വിശേഷങ്ങളിലൂടെ...
ഡബ്ലിൻ: മകനോ മകളോ അടുത്ത വർഷം ലീവിങ് സേർട്ടിലേക്കാണെങ്കിൽ മാതാപിതാക്കൾക്ക് അല്പം ആശങ്കയുണ്ടാവുക സ്വാഭാവികം. മികച്ച വിജയത്തിന് അടുക്കും ചിട്ടയോടും കൂടിയ പഠനവും മറ്റുകാര്യങ്ങളും അത്യാവശ്യവുമാണ് . ഇത്തവണത്തെ ലീവിങ് സേർട്ട് പരീക്ഷയിൽ തകർപ്പൻ വിജയമാണ് പ്രവാസി മലയാളികളുടെ മക്കൾ നേടിയത് എന്ന് അയർലണ്ടിലെ ഓരോരുത്തർക്കും അഭിമാനിക്കാം. മാതാപിതാക്കളുടെയും കുട്ടികളുടെയും ടീച്ചർമാരുടെയും പ്രയത്‌നത്തിന്റെ കൂടി തിളക്കമാണ് ഈ വിജയം എന്ന് നിസംശയം പറയാം. അൻപതിനായിരത്തിൽ അധികം കുട്ടികൾ മാറ്റുരച്ച ഈ വർഷത്തെ പരീക്ഷയിൽ 4000 ത്തോളം വിദ്യാർത്ഥികൾക്ക് മാത്തമാറ്റിക്‌സിൽ പരാജയം നേരിടേണ്ടിവന്നു . എഫ് എം റേഡിയോയുടെ ഓഗസ്റ്റ് മാസത്തെ എപ്പിസോഡിന്റെ വീഡിയോ വേർഷനിലൂടെ മിടുമിടുക്കരായ നിരവധി പേരിൽ നിന്ന് ഈ ആറുപേരുടെ കൂടുതൽ വിവരങ്ങൾ നിങ്ങളിലെക്കെത്തിക്കുന്നു. ക്യാമറ, എഡിറ്റിങ്: ശ്യാം ഇസാദ്, ആവിഷ്‌കാരം: പ്രിൻസ് ജോസഫ് അങ്കമാലി.
ഡബ്ലിൻ: മകനോ മകളോ അടുത്ത വർഷം ലീവിങ് സേർട്ടിലേക്കാണെങ്കിൽ മാതാപിതാക്കൾക്ക് അല്പം ആശങ്കയുണ്ടാവുക സ്വാഭാവികം. മികച്ച വിജയത്തിന് അടുക്കും ചിട്ടയോടും കൂടിയ പഠനവും മറ്റുകാര്യങ്ങളും അത്യാവശ്യവുമാണ് . ഇത്തവണത്തെ ലീവിങ് സേർട്ട് പരീക്ഷയിൽ തകർപ്പൻ വിജയമാണ് പ്രവാസി മലയാളികളുടെ മക്കൾ നേടിയത് എന്ന് അയർലണ്ടിലെ ഓരോരുത്തർക്കും അഭിമാനിക്കാം.
മാതാപിതാക്കളുടെയും കുട്ടികളുടെയും ടീച്ചർമാരുടെയും പ്രയത്‌നത്തിന്റെ കൂടി തിളക്കമാണ് ഈ വിജയം എന്ന് നിസംശയം പറയാം. അൻപതിനായിരത്തിൽ അധികം കുട്ടികൾ മാറ്റുരച്ച ഈ വർഷത്തെ പരീക്ഷയിൽ 4000 ത്തോളം വിദ്യാർത്ഥികൾക്ക് മാത്തമാറ്റിക്‌സിൽ പരാജയം നേരിടേണ്ടിവന്നു . എഫ് എം റേഡിയോയുടെ ഓഗസ്റ്റ് മാസത്തെ എപ്പിസോഡിന്റെ വീഡിയോ വേർഷനിലൂടെ മിടുമിടുക്കരായ നിരവധി പേരിൽ നിന്ന് ഈ ആറുപേരുടെ കൂടുതൽ വിവരങ്ങൾ നിങ്ങളിലെക്കെത്തിക്കുന്നു.
ക്യാമറ, എഡിറ്റിങ്: ശ്യാം ഇസാദ്, ആവിഷ്‌കാരം: പ്രിൻസ് ജോസഫ് അങ്കമാലി.