- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാൻസിൽ പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികൾക്ക് ജീവിതച്ചെലവ് ഉയരുന്നു; ഈ നഗരങ്ങളിൽ താമസിച്ചാൽ ബാങ്ക് ബാലൻസ് നിലനിർത്താം
ഫ്രാൻസിലേക്ക് പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികൾക്ക് ജീവിത ചെലവ് കുത്തിനെ ഉയരുന്നതായി റിപ്പോർട്ട്. ട്രാൻസ്പോർട്ട് ഫീസ് ഇനത്തിലും വാടകയിനത്തിലും മാറ്റിവയ്ക്കേണ്ടി വരുന്ന തുകയിൽ രണ്ട് ശതമാനത്തോളം വർദ്ധനവാണ് മുൻ വർഷങ്ങളേതിനാക്കാൾ ഉണ്ടായിരിക്കുന്നത്. ജീവതച്ചെലവ് ഉയർന്ന നഗരങ്ങളിൽ ഏറ്റവും മുമ്പന്തിയിലാണ് ഫ്രാൻസ്. ജീവിതച്ചെലവിൽ മുമ്പന്തിയിൽ നില്ക്കുന്ന രാജ്യത്തേക്ക് പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികൾക്കാവട്ടെ ബാങ്ക് ബാലൻസിൽ നിന്നും നല്ലൊരുതുക ചെലവിനത്തിൽ മാറ്റിവയ്ക്കേണ്ടതായി വരുന്നുണ്ട്. ഏകദേശം 1193 യൂറോ വരെ ഒരു മാസം വിദ്യാർത്ഥികൾക്ക് ചെലവ് വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. താമസവാടക, ഗതാഗത ചെലവ് മറ്റ് ചെലവ് എന്നിവയെല്ലാം ചേർന്ന തുകയാണിത്. എന്നാൽ രാജ്യത്തെ പത്തോളം നഗരങ്ങളിൽ ഇപ്പോഴും ജീവിതച്ചെലവ് കുറഞ്ഞവയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്ര്ട്ടീഷ് സ്റ്റുഡന്റ്സിന് ഏറ്റവും മികച്ച നഗരമായ നോർത്ത് വെസ്റ്റേൺ ്ഫ്രാൻസിലെ കെയ്ൻ, നോർമൻഡിയലെ ലെ ഹെയർ, ഓർലെൻസ്, ക്ലെർമൗണ്ട്, ഫെറാൻഡ്, പേർപി
ഫ്രാൻസിലേക്ക് പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികൾക്ക് ജീവിത ചെലവ് കുത്തിനെ ഉയരുന്നതായി റിപ്പോർട്ട്. ട്രാൻസ്പോർട്ട് ഫീസ് ഇനത്തിലും വാടകയിനത്തിലും മാറ്റിവയ്ക്കേണ്ടി വരുന്ന തുകയിൽ രണ്ട് ശതമാനത്തോളം വർദ്ധനവാണ് മുൻ വർഷങ്ങളേതിനാക്കാൾ ഉണ്ടായിരിക്കുന്നത്. ജീവതച്ചെലവ് ഉയർന്ന നഗരങ്ങളിൽ ഏറ്റവും മുമ്പന്തിയിലാണ് ഫ്രാൻസ്.
ജീവിതച്ചെലവിൽ മുമ്പന്തിയിൽ നില്ക്കുന്ന രാജ്യത്തേക്ക് പഠനത്തിനായി എത്തുന്ന വിദ്യാർത്ഥികൾക്കാവട്ടെ ബാങ്ക് ബാലൻസിൽ നിന്നും നല്ലൊരുതുക ചെലവിനത്തിൽ മാറ്റിവയ്ക്കേണ്ടതായി വരുന്നുണ്ട്. ഏകദേശം 1193 യൂറോ വരെ ഒരു മാസം വിദ്യാർത്ഥികൾക്ക് ചെലവ് വരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. താമസവാടക, ഗതാഗത ചെലവ് മറ്റ് ചെലവ് എന്നിവയെല്ലാം ചേർന്ന തുകയാണിത്.
എന്നാൽ രാജ്യത്തെ പത്തോളം നഗരങ്ങളിൽ ഇപ്പോഴും ജീവിതച്ചെലവ് കുറഞ്ഞവയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബ്ര്ട്ടീഷ് സ്റ്റുഡന്റ്സിന് ഏറ്റവും മികച്ച നഗരമായ നോർത്ത് വെസ്റ്റേൺ ്ഫ്രാൻസിലെ കെയ്ൻ, നോർമൻഡിയലെ ലെ ഹെയർ, ഓർലെൻസ്, ക്ലെർമൗണ്ട്, ഫെറാൻഡ്, പേർപിഗിൻ, ആങ്കേഴ്സ്, സെന്റ് എത്തിനി, ലിമോഗിസ്, ബ്രസ്റ്റ്, പോറ്റിയേർസ് എന്നീ നഗരങ്ങൾ ചെലവ് കുറഞ്ഞവയാണ്.