- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റൈനിൽ ഇനി എടിഎം കാർഡ് വഴി എൽഎംആർഎ ഫീസ് അടയ്ക്കാം; വ്യവസായികൾക്കും തൊഴിലുടമകൾക്കും ഉപകാരപ്രദമാകുന്ന പദ്ധതി ഉടൻ പ്രാബല്യത്തിലാകും
മനാമ: ബഹ്‌റൈനിൽ ഇനി എടിഎം കാർഡ് വഴി എൽഎംആർഎ ഫീസ് അടയ്ക്കാൻ സൗകര്യം. പുതിയ സൗകര്യം വ്യവസായികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ സൗകര്യ പ്രദമാകും. ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ചാണ് അധികൃതർ പുതിയ രീതി നടപ്പാക്കിയതെന്ന് എൽഎംആർഎ ഡപ്യൂട്ടി സിഇഒ ഷെയ്ഖ് ഫവാസ് ബിൻ ഹമദ് അൽ ഖലീഫ വ്യക്തമാക്കി. ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന വിവിധ ബാങ്കുകളുടെ എട
മനാമ: ബഹ്‌റൈനിൽ ഇനി എടിഎം കാർഡ് വഴി എൽഎംആർഎ ഫീസ് അടയ്ക്കാൻ സൗകര്യം. പുതിയ സൗകര്യം വ്യവസായികൾക്കും തൊഴിലുടമകൾക്കും ഒരുപോലെ സൗകര്യ പ്രദമാകും. ഉപഭോക്താക്കളുടെ സൗകര്യം പരിഗണിച്ചാണ് അധികൃതർ പുതിയ രീതി നടപ്പാക്കിയതെന്ന് എൽഎംആർഎ ഡപ്യൂട്ടി സിഇഒ ഷെയ്ഖ് ഫവാസ് ബിൻ ഹമദ് അൽ ഖലീഫ വ്യക്തമാക്കി.
ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന വിവിധ ബാങ്കുകളുടെ എടിഎം, ക്രെഡിറ്റ് കാർഡുകൾ വഴിയും ഫീസ് അടയ്ക്കാം. ബാങ്കിങ് മേഖലയുമായി ചേർന്ന് എൽഎംആർഎ സാമ്പത്തിക വിഭാഗം ഒരുക്കുന്ന പദ്ധതിയുടെ സാങ്കേതിക നടപടികളെല്ലാം പൂർത്തിയായി. അതേസമയം ബാങ്കുകളുടെ വ്യവസ്ഥകൾക്കനുസരിച്ചാകും എടിഎം കാർഡ് വഴിയുള്ള ഫീസ് അടയ്ക്കൽ.
Next Story