- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒക്ടോബറിൽ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നവംബർ ഒന്നിന് പുതിയ ഭരണ സമിതി നിലവിൽ വരും. സംവരണ മണ്ഡലങ്ങളിലും വാർഡുകളിലും മാറ്റമുണ്ടാകുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ കെ ശശിധരൻ നായർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

Next Story