- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉദ്യോഗസ്ഥർക്കായുള്ള ഏകദിന പരിശീലന പരിപാടിയുടെ ആദ്യ ഘട്ടത്തിന് ബുധനാഴ്ച തുടക്കമാകും. തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ രാവിലെ 10ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ കെ. ശശിധരൻ നായർ പരിപാടി ഉദ്ഘാടനം ചെയ്യും. ഓരോ ജില്ലയ്
തിരുവനന്തപുരം: വരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉദ്യോഗസ്ഥർക്കായുള്ള ഏകദിന പരിശീലന പരിപാടിയുടെ ആദ്യ ഘട്ടത്തിന് ബുധനാഴ്ച തുടക്കമാകും. തിരുവനന്തപുരം തൈക്കാട് റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ രാവിലെ 10ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ കെ. ശശിധരൻ നായർ പരിപാടി ഉദ്ഘാടനം ചെയ്യും. ഓരോ ജില്ലയ്ക്കും ഒരു നോഡൽ പരിശീലകനേയും മൂന്ന് ജില്ലാ പരിശീലകരേയും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളും, മൾട്ടി പോസ്റ്റ് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ പ്രവർത്തനവും സംബന്ധിച്ചാണ് പരിശീലനം നൽകുന്നത്.
Next Story