വില്ല ടീം അബുദാബിയുടെ ആഭിമുഖ്യത്തിൽ 16 നവംബർ 2018 വെള്ളിയാഴ്ച ഖലീഫ പാർക്കിൽ വെച്ചു നടത്തപെടുന്ന പയ്യന്നുർ ഫെസ്റ്റിന്റ ലോഗോ പ്രകാശനം അബുദാബി യുഎഈ എക്‌സ്‌ചേഞ്ച് ഹെഡ്ക്വാർട്ടേഴ്സിൽ വെച്ചു നടന്ന ചടങ്ങിൽ മീഡിയ റിലേഷൻ ഡയറക്ടർ മൊഇദീൻകോയ നിർവഹിച്ചു.

തുടർന്ന് ഫെസ്റ്റ് ചെയർമാൻ സൽമാൻ ഫാരിസിന്റെ അധ്യക്ഷധയിൽ നടന്ന ചടങ്ങിൽ ജാസ്സിം കെഎം സ്വാഗതവും , നാസർ കെപി, അൻവർ പി എന്നിവർ ആശംസകൾ നേർന്നു തുടർന്ന് സഫീർ കെവി നന്ദിയും അറിയിച്ചു.