- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- DEVELOPMENT
ടീം സെലക്ഷനും ലോഗോ പ്രഖ്യപനവും നടന്നു
അബുദാബി : യു.എ.ഇ യിൽ നിന്നുള്ള അതിഞ്ഞാലിലെ പ്രവാസികൾ മെയ് 18 ന് വൈകുന്നേരം ദുബൈ ക്വിസീസ് അൽബുസ്താൻ ഗ്രൗണ്ടിൽ ഒരുക്കുന്ന അതിഞ്ഞാൽ സോക്കർ ലീഗിൽ മാറ്റുരയ്ക്കാൻ അബുദാബിയിൽ നിന്നുള്ള അതിഞ്ഞാൽ പ്രവാസികളുടെ ക്ലബായ എഫ്.സി ഗുഡ് ഗെയ്‌സിന്റെ ടീം സെലക്ഷനും ലോഗോ പ്രഖ്യാപനവും നടന്നു. ടീംക്യാപ്റ്റനായി റിയാസ് ബാവയടക്കം മൊത്തം പതിനൊന്നംഗ ടീമിനെ സെലക്ട് ചെയ്തു. ടീംകോച്ച് ശുഹൈബും മാനേജർ റിനാസും ചേർന്ന് ക്ലബ് ന്റെ ലോഗോ പ്രകാശനം നടത്തി.ടീമിന്റെ പ്രത്യേക ഉപദേശകനായി മുൻ കോളേജ് ഫുട്‌ബോൾ താരം റാഷിദ് കാഞ്ഞിരായിൽനെയും തെരഞ്ഞടുത്തു.
അബുദാബി : യു.എ.ഇ യിൽ നിന്നുള്ള അതിഞ്ഞാലിലെ പ്രവാസികൾ മെയ് 18 ന് വൈകുന്നേരം ദുബൈ ക്വിസീസ് അൽബുസ്താൻ ഗ്രൗണ്ടിൽ ഒരുക്കുന്ന അതിഞ്ഞാൽ സോക്കർ ലീഗിൽ മാറ്റുരയ്ക്കാൻ അബുദാബിയിൽ നിന്നുള്ള അതിഞ്ഞാൽ പ്രവാസികളുടെ ക്ലബായ എഫ്.സി ഗുഡ് ഗെയ്‌സിന്റെ ടീം സെലക്ഷനും ലോഗോ പ്രഖ്യാപനവും നടന്നു.
ടീംക്യാപ്റ്റനായി റിയാസ് ബാവയടക്കം മൊത്തം പതിനൊന്നംഗ ടീമിനെ സെലക്ട് ചെയ്തു. ടീംകോച്ച് ശുഹൈബും മാനേജർ റിനാസും ചേർന്ന് ക്ലബ് ന്റെ ലോഗോ പ്രകാശനം നടത്തി.ടീമിന്റെ പ്രത്യേക ഉപദേശകനായി മുൻ കോളേജ് ഫുട്‌ബോൾ താരം റാഷിദ് കാഞ്ഞിരായിൽനെയും തെരഞ്ഞടുത്തു.
Next Story