- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക കേരള സഭ ചർച്ച സമ്മേളനം; കുവൈറ്റിൽ വിവിധ സാംസ്‌കാരിക സഘടനകൾ തുറന്ന ചർച്ച സംഘടിപ്പിച്ചു
കുവൈറ്റിലെ അബ്ബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ലോക കേരള സഭതുറന്ന ചർച്ചാവേദിയിൽ വിവിധ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടന പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ലോക കേരളസഭയിൽ അവതരിപ്പിക്കേണ്ട വിഷയങ്ങളെക്കുറിച്ച്ചർച്ച ചെയ്തു. കേരള പ്രവാസി വെൽഫയർ സംഘടനയുടെ പ്രസിഡന്റ് മുബാറക് കാമ്പ്രത്ത്, സാരഥിയുടെ പ്രസിഡന്റ് സജീവ് നാരായണൻ ,വയനാട് അസോസിയേഷൻ സെക്രട്ടറി റെജിചിറയത്ത് , തൃശൂർ അസോസിയേഷൻ പ്രസിഡന്റ് ജീവീസ് എരിഞ്ചേരി, ഫോക്ക് കണ്ണൂർഭരവാഹി നാസർ,ഈപ്പൻ ജോർജ് ഒ എ സി സി പത്തനംതിട്ട അസോസിയേഷൻ ഭാരവാഹി ജയകുമാർ ,വേലൂർ അസോസിയേഷൻ ട്രഷറർ ശുഭ കെ എസ് എന്നിവർ അഭിപ്രായങ്ങൾ സമർപ്പിച്ചു. യോഗത്തിൽ കേരള എക്‌സിക്യൂട്ടീവ് ബ്രൈറ്റ് വർഗീസ് സ്വാഗത പ്രസംഗവും ജിജോ ജോസ് അനുമോദനവും രേഖപ്പെടുത്തി, ഒൻസിപി ദേശീയ പ്രസിഡന്റ് ബാബുഫ്രാൻസിസ് സമ്മേളനത്തിന്റെ ആവശ്യകതയെപ്പറ്റി ചർച്ച ചെയ്തു, ദേശീയ സെക്രട്ടറിശ്രീജിയൊ ടോമി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
കുവൈറ്റിലെ അബ്ബാസിയ ഓർമ്മ പ്ലാസ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ലോക കേരള സഭതുറന്ന ചർച്ചാവേദിയിൽ വിവിധ മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഘടന പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. ലോക കേരളസഭയിൽ അവതരിപ്പിക്കേണ്ട വിഷയങ്ങളെക്കുറിച്ച്ചർച്ച ചെയ്തു.
കേരള പ്രവാസി വെൽഫയർ സംഘടനയുടെ പ്രസിഡന്റ് മുബാറക് കാമ്പ്രത്ത്, സാരഥിയുടെ പ്രസിഡന്റ് സജീവ് നാരായണൻ ,വയനാട് അസോസിയേഷൻ സെക്രട്ടറി റെജിചിറയത്ത് , തൃശൂർ അസോസിയേഷൻ പ്രസിഡന്റ് ജീവീസ് എരിഞ്ചേരി, ഫോക്ക് കണ്ണൂർഭരവാഹി നാസർ,ഈപ്പൻ ജോർജ് ഒ എ സി സി പത്തനംതിട്ട അസോസിയേഷൻ ഭാരവാഹി ജയകുമാർ ,വേലൂർ അസോസിയേഷൻ ട്രഷറർ ശുഭ കെ എസ് എന്നിവർ അഭിപ്രായങ്ങൾ സമർപ്പിച്ചു.
യോഗത്തിൽ കേരള എക്‌സിക്യൂട്ടീവ് ബ്രൈറ്റ് വർഗീസ് സ്വാഗത പ്രസംഗവും
ജിജോ ജോസ് അനുമോദനവും രേഖപ്പെടുത്തി, ഒൻസിപി ദേശീയ പ്രസിഡന്റ് ബാബുഫ്രാൻസിസ് സമ്മേളനത്തിന്റെ ആവശ്യകതയെപ്പറ്റി ചർച്ച ചെയ്തു, ദേശീയ സെക്രട്ടറിശ്രീജിയൊ ടോമി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.