- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- EXPATRIATE
ലൂർദ് തീർത്ഥാടകർ അഷ്ഫോർഡിൽ തിരിച്ചെത്തി
അഷ്‌ഫോർഡ്: സെന്റ് മൈക്കിൾ പ്രാർത്ഥന കൂട്ടായ്മയുടെ നേതൃത്വത്തിൽ ലൂർദിലേക്ക് നടത്തിയ തീർത്ഥാടനം സമാപിച്ചു. തീർത്ഥാടകർക്ക് ലൂർദിൽ മെഴുകുതിരിയും വഹിച്ചുകൊണ്ടുള്ള പ്രത്യേക പ്രദിക്ഷിണവും മറ്റു ശുശ്രൂഷകളിലും പങ്കെടുക്കാൻ അവസരം ലഭിച്ചു. മലയാളത്തിലുള്ള കുർബാനയും കുരിശിന്റെ വഴിയും വലിയ ആത്മീയ അനുഭവം ആയിരുന്നു. ഈ തീർത്ഥാടനം അഞ്ചു ദിവ
അഷ്‌ഫോർഡ്: സെന്റ് മൈക്കിൾ പ്രാർത്ഥന കൂട്ടായ്മയുടെ നേതൃത്വത്തിൽ ലൂർദിലേക്ക് നടത്തിയ തീർത്ഥാടനം സമാപിച്ചു. തീർത്ഥാടകർക്ക് ലൂർദിൽ മെഴുകുതിരിയും വഹിച്ചുകൊണ്ടുള്ള പ്രത്യേക പ്രദിക്ഷിണവും മറ്റു ശുശ്രൂഷകളിലും പങ്കെടുക്കാൻ അവസരം ലഭിച്ചു.
മലയാളത്തിലുള്ള കുർബാനയും കുരിശിന്റെ വഴിയും വലിയ ആത്മീയ അനുഭവം ആയിരുന്നു. ഈ തീർത്ഥാടനം അഞ്ചു ദിവസത്തേക്ക് നടത്തിയ ഈ തീർത്ഥടനത്തിന് അഷ്‌ഫോർഡിലെ പ്രിൻസ് ജോസഫും ഷിജു തോമസും നേതൃത്വം വഹിച്ചു. തീർത്ഥാടന യാത്രയിൽ പങ്കെടുത്ത എല്ലാവർക്കും സംഘാടകർ പ്രത്യേക നന്ദിയും അറിയിച്ചു.
Next Story