- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- HUMOUR
ലേയൽ ജെഫ്രി മാത്യൂ ഒക്കലഹോമയിൽ നിര്യാതനായി
ഒക്കലഹോമ: ഫസ്റ്റ് ഐ.പി.സി സഭയുടെ സീനിയർ ശുശ്രൂഷകനും 2011 ലെ പി.സി.എൻ.എ.കെ കോൺഫ്രൻസ് കൺവീനറുമായിരുന്ന കവുംങ്ങും പ്രയാർ മുണ്ടയ്ക്കാമണ്ണിൽ കുടുംബാഗം പാസ്റ്റർ തോമസ് മാത്യൂവിന്റെ മകൻ ലേയൽ മാത്യൂ (38) ഒക്കലഹോമയിൽ നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. റാന്നി കണ്ടംപേരൂർ കപ്പാംമൂട്ടിൽ അന്നാ മോളി മാത്യുവാണ് മാതാവ്. സഹോദരങ്ങൾ: സന്തോഷ് മാത്യു, മൈക്ക് മാത്യു.
ഒക്കലഹോമ: ഫസ്റ്റ് ഐ.പി.സി സഭയുടെ സീനിയർ ശുശ്രൂഷകനും 2011 ലെ പി.സി.എൻ.എ.കെ കോൺഫ്രൻസ് കൺവീനറുമായിരുന്ന കവുംങ്ങും പ്രയാർ മുണ്ടയ്ക്കാമണ്ണിൽ കുടുംബാഗം പാസ്റ്റർ തോമസ് മാത്യൂവിന്റെ മകൻ ലേയൽ മാത്യൂ (38) ഒക്കലഹോമയിൽ നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. റാന്നി കണ്ടംപേരൂർ കപ്പാംമൂട്ടിൽ അന്നാ മോളി മാത്യുവാണ് മാതാവ്.
സഹോദരങ്ങൾ: സന്തോഷ് മാത്യു, മൈക്ക് മാത്യു.
Next Story