- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Health
- /
- PSYCHOLOGY
നവംബർ ഒന്ന് മുതൽ നിരത്തിലിറങ്ങുക ലൈസൻസ് ലഭ്യമായ കമ്പനികളുടെ ബൈസൈക്കിളുകൾ; ആറോളം ബൈക്ക് ഷെയറിങ് കമ്പനികളിലായി നിരത്ത് കീഴടക്കുക 40,500 സൈക്കിളുകൾ
രാജ്യത്ത് കുമിഞ്ഞ് കൂടിയ ബൈസൈക്കിൾ കമ്പനികൾക്ക് ലൈസൻസ് ഏർപ്പെടുത്തിയതോടെ നവംബർ ഒന്ന് മുതൽ നിരത്തിലെത്തുക ആറോളം കമ്പനികളുടെ ബൈസൈക്കിളുകൾ. ലാന്റ് ട്രാൻസ്‌പോർട്ട് അതോറിയുടെ ലൈസൻസ് ലഭ്യമായ കമ്പനികളുടെ സൈക്കിളുകളായിരിക്കും അടുത്ത മാസം ആദ്യം മുതൽ സർവ്വീസ് നടത്തുക. അതായത് ആറോളം കമ്പനികളിലായി 40.500 ബൈസൈക്കിളുകൾ നിരത്തിലുണ്ടാകും. എന്നാൽ ലൈസൻസ് ഏർപ്പെടുത്തിയതിന് ശേഷം വളരെ വലിയ ഇടിവാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്. ചില കമ്പനികൾ തന്നെ നിർത്തി പോയത് വാർത്തയായിരുന്നു. മൊബൈക്ക്, ഓഫോ, എസ് ജി ബൈക്ക് എന്നിവയ്ക്കാണ് ഫുൾ ലൈസൻസ് ലഭ്യമായത്. മൊബൈക്കിന്റെ 25000 സൈക്കിളുകളും, ഓഫോയുടെ 10.000 സൈക്കിളുകളും എസ് ജിയുടെ 3000 എണ്ണവും സർവ്വീസ് നടത്തും. കൂടാതെ മൂന്ന് കമ്പനികളായ എനി വീൽ,.ഗ്രാബ്, ക്യുകി എന്നിവർക്ക് ചില നിബന്ധനകളോടെ സർവ്വീസ് നടത്താനും അനുവാദം നല്കിയിട്ടുണ്ട്.
രാജ്യത്ത് കുമിഞ്ഞ് കൂടിയ ബൈസൈക്കിൾ കമ്പനികൾക്ക് ലൈസൻസ് ഏർപ്പെടുത്തിയതോടെ നവംബർ ഒന്ന് മുതൽ നിരത്തിലെത്തുക ആറോളം കമ്പനികളുടെ ബൈസൈക്കിളുകൾ. ലാന്റ് ട്രാൻസ്‌പോർട്ട് അതോറിയുടെ ലൈസൻസ് ലഭ്യമായ കമ്പനികളുടെ സൈക്കിളുകളായിരിക്കും അടുത്ത മാസം ആദ്യം മുതൽ സർവ്വീസ് നടത്തുക.
അതായത് ആറോളം കമ്പനികളിലായി 40.500 ബൈസൈക്കിളുകൾ നിരത്തിലുണ്ടാകും. എന്നാൽ ലൈസൻസ് ഏർപ്പെടുത്തിയതിന് ശേഷം വളരെ വലിയ ഇടിവാണ് ഈ മേഖലയിൽ ഉണ്ടായിരിക്കുന്നത്. ചില കമ്പനികൾ തന്നെ നിർത്തി പോയത് വാർത്തയായിരുന്നു.
മൊബൈക്ക്, ഓഫോ, എസ് ജി ബൈക്ക് എന്നിവയ്ക്കാണ് ഫുൾ ലൈസൻസ് ലഭ്യമായത്. മൊബൈക്കിന്റെ 25000 സൈക്കിളുകളും, ഓഫോയുടെ 10.000 സൈക്കിളുകളും എസ് ജിയുടെ 3000 എണ്ണവും സർവ്വീസ് നടത്തും. കൂടാതെ മൂന്ന് കമ്പനികളായ എനി വീൽ,.ഗ്രാബ്, ക്യുകി എന്നിവർക്ക് ചില നിബന്ധനകളോടെ സർവ്വീസ് നടത്താനും അനുവാദം നല്കിയിട്ടുണ്ട്.
Next Story