- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി യാത്രക്കിറങ്ങുമ്പോൾ തിരക്കോർത്തുള്ള ടെൻഷൻ വേണ്ട; ലുവാസിന്റെ നീളം കൂടിയ ട്രാം സർവ്വീസ് ഈ ആഴ്‌ച്ച മുതൽ ഓടിത്തുടങ്ങും
ട്രാം സർവ്വീസിലുള്ള തിരക്ക് കുറയ്ക്കുന്നതി്‌ന്റെ ഭാഗമായി ഈ ആഴ്‌ച്ച മുതൽ ലുവാസിന്റെ നീളം കുടിയ ട്രാം സർവ്വീസുകൾ ഓടിത്തുടങ്ങും. 55മീറ്റർ നീളമുള്ള ആദ്യത്തെ ഡബ്ലിനെ സർവ്വീസാണ് ഗ്രീൻ ലൈനിൽ ഈ ആഴ്‌ച്ച മുതൽ സർവ്വീസ് നടത്തുക. നീളംകൂടുതലുള്ള ലുവാസിന്റെ പുതിയ സർവ്വീസ് നിരത്തിലിറങ്ങുന്നതോടെ യാത്രക്കാർക്ക് തിരക്കൊഴിവാക്കി യാത്ര നടത്താനും രാവിലത്തെ തിരക്കേറിയ സമയത്തെ തിക്കും തിരക്കും ഒഴിവാക്കാനും കൃത്യസമയത്ത് ഓഫീസുകളിലെത്താനും കഴിയുമെന്ന് അധികൃതർ അറിയിച്ചു. പുതിയ ലുവാസ് ട്രാം നിരത്തിലിറങ്ങിയപ്പോൾ 36 മില്യൺ യൂറോയാണ് ചെലവായത്. ജൂണോടെ ഏഴോളം ട്രാമുകൾ ഇത്തരത്തിൽ സർവ്വീസിനായെത്തും. ഇതിൽ ആദ്യത്തേത് ഈ ആഴ്‌ച്ചയും ബാക്കി നാല് എണ്ണം ഏപ്പിലും ബാക്കിയുള്ളവ ജൂണിലേക്കുമാണ് നിരത്തിലിറങ്ങുക.
ട്രാം സർവ്വീസിലുള്ള തിരക്ക് കുറയ്ക്കുന്നതി്‌ന്റെ ഭാഗമായി ഈ ആഴ്‌ച്ച മുതൽ ലുവാസിന്റെ നീളം കുടിയ ട്രാം സർവ്വീസുകൾ ഓടിത്തുടങ്ങും. 55മീറ്റർ നീളമുള്ള ആദ്യത്തെ ഡബ്ലിനെ സർവ്വീസാണ് ഗ്രീൻ ലൈനിൽ ഈ ആഴ്‌ച്ച മുതൽ സർവ്വീസ് നടത്തുക.
നീളംകൂടുതലുള്ള ലുവാസിന്റെ പുതിയ സർവ്വീസ് നിരത്തിലിറങ്ങുന്നതോടെ യാത്രക്കാർക്ക് തിരക്കൊഴിവാക്കി യാത്ര നടത്താനും രാവിലത്തെ തിരക്കേറിയ സമയത്തെ തിക്കും തിരക്കും ഒഴിവാക്കാനും കൃത്യസമയത്ത് ഓഫീസുകളിലെത്താനും കഴിയുമെന്ന് അധികൃതർ അറിയിച്ചു.
പുതിയ ലുവാസ് ട്രാം നിരത്തിലിറങ്ങിയപ്പോൾ 36 മില്യൺ യൂറോയാണ് ചെലവായത്. ജൂണോടെ ഏഴോളം ട്രാമുകൾ ഇത്തരത്തിൽ സർവ്വീസിനായെത്തും. ഇതിൽ ആദ്യത്തേത് ഈ ആഴ്‌ച്ചയും ബാക്കി നാല് എണ്ണം ഏപ്പിലും ബാക്കിയുള്ളവ ജൂണിലേക്കുമാണ് നിരത്തിലിറങ്ങുക.
Next Story