- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൂക്കൻ ക്ലബ്ബ് ക്രിസ്മസ് നവവത്സരാഘോഷം ജനുവരി 9 ന്
ഡബ്ബിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനുവരി 9 ന് വൈകുന്നേരം 4 മുതൽ 9 വരെ പാമേഴ്‌സ് ടൗൺ സെന്റ് ലോർക്കൻസ് സ്‌ക്കൂൾഹാളിൽ ക്രിസ്മസ് നവവത്സരാഘോഷം നടത്തപ്പെടും. പ്രസിഡന്റ് ഡൊമിനിക് സാവിയോയുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.സാന്റാ വരവേൽപ്പ്, ക്രിസ്മസ് കരോൾ, നേറ്റിവിറ്റിഷോ, മാർഗ്ഗം
ഡബ്ബിൻ: ലൂക്കൻ മലയാളി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജനുവരി 9 ന് വൈകുന്നേരം 4 മുതൽ 9 വരെ പാമേഴ്‌സ് ടൗൺ സെന്റ് ലോർക്കൻസ് സ്‌ക്കൂൾഹാളിൽ ക്രിസ്മസ് നവവത്സരാഘോഷം നടത്തപ്പെടും. പ്രസിഡന്റ് ഡൊമിനിക് സാവിയോയുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.
സാന്റാ വരവേൽപ്പ്, ക്രിസ്മസ് കരോൾ, നേറ്റിവിറ്റിഷോ, മാർഗ്ഗംകളി, കോമഡി സ്‌കിറ്റുകൾ, ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, സംഘനൃത്തങ്ങൾ, ഗാനമേള, ഫാൻസിഡ്രസ് തുടങ്ങിയവ ആഘോഷങ്ങൾക്ക് ചാരുതയേകും. ക്രിസ്മസ് ഡിന്നറും ഉണ്ടാകും.
കൂടുതൽ വിവരങ്ങൾക്ക്
റോയി പേരയിൽ (സെക്രട്ടറി) - 0876 6947 82
ജയൻ തോമസ് (ട്രഷറർ) - 0872 5163 60
ബിജു വൈക്കം - 0834 3304 09
ഷൈബു കൊച്ചിൻ - 0876 8420 91
രാജി ഡൊമിനിക് - 0892 1378 88
Next Story