- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൂസിഫറിനായി കാത്തിരിക്കുന്നവർക്കു താൽക്കാലിക ആശ്വാസം; മോഹൻലാലിന്റെ കിടിലൻ ലുക്കുകൾ കോർത്തിണക്കി മോഷൻ പോസ്റ്റർ
തിരുവനന്തപുരം: പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നുവെന്ന വാർത്ത മലയാളക്കരയിലെ ചലച്ചിത്രപ്രേഷകർക്ക് ഇരട്ടി മധുരമായിരുന്നു. ലൂസിഫർ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഓണത്തിനു തിയേറ്ററുകളിലെത്തുമെന്നാണ് വാർത്തകൾ. ഓണത്തിന് ഇനി ഒമ്പതു മാസംകൂടിയുണ്ട്. അതുവരെ ക്ഷമിച്ചിരിക്കാൻ കഴിയാത്ത പ്രേക്ഷകർക്കായി കിടിലൻ മോഷൻ പോസ്റ്റർ തയാറാക്കിയിരിക്കുകയാണ് തലശ്ശേരിയിലുള്ള ലാലിന്റെയും പൃഥ്വിയുടെയും ആരാധകർ. ലാലിന്റെ ആരെയും ഞെട്ടിക്കുന്ന ലുക്കിലുള്ള ചിത്രങ്ങൾ ശബ്ദപശ്ചാത്തലത്തിൽ കോർത്തിണക്കിയിരിക്കുന്ന പോസ്റ്ററിന് 55 സെക്കൻഡാണു ദൈർഘ്യം. സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന പോസ്റ്ററിന്റെ ആശയത്തിനു പിന്നിൽ പ്രവർത്തിച്ചത് വിശാൽ, വിശാഖ് എന്നിവരാണ്. ആന്റണി ജിതിൽ എ.ജെയാണ് ക്രിയേറ്റീവ് ഹെഡ്.
തിരുവനന്തപുരം: പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മോഹൻലാൽ അഭിനയിക്കുന്നുവെന്ന വാർത്ത മലയാളക്കരയിലെ ചലച്ചിത്രപ്രേഷകർക്ക് ഇരട്ടി മധുരമായിരുന്നു. ലൂസിഫർ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഓണത്തിനു തിയേറ്ററുകളിലെത്തുമെന്നാണ് വാർത്തകൾ.
ഓണത്തിന് ഇനി ഒമ്പതു മാസംകൂടിയുണ്ട്. അതുവരെ ക്ഷമിച്ചിരിക്കാൻ കഴിയാത്ത പ്രേക്ഷകർക്കായി കിടിലൻ മോഷൻ പോസ്റ്റർ തയാറാക്കിയിരിക്കുകയാണ് തലശ്ശേരിയിലുള്ള ലാലിന്റെയും പൃഥ്വിയുടെയും ആരാധകർ.
ലാലിന്റെ ആരെയും ഞെട്ടിക്കുന്ന ലുക്കിലുള്ള ചിത്രങ്ങൾ ശബ്ദപശ്ചാത്തലത്തിൽ കോർത്തിണക്കിയിരിക്കുന്ന പോസ്റ്ററിന് 55 സെക്കൻഡാണു ദൈർഘ്യം. സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന പോസ്റ്ററിന്റെ ആശയത്തിനു പിന്നിൽ പ്രവർത്തിച്ചത് വിശാൽ, വിശാഖ് എന്നിവരാണ്. ആന്റണി ജിതിൽ എ.ജെയാണ് ക്രിയേറ്റീവ് ഹെഡ്.
Next Story