- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുകയില, എനർജി ഡ്രിങ്കുകൾ, ആഡംബരവസ്തുക്കൾ എന്നിവയ്ക്കു വില കൂടും; ജിസിസി രാജ്യങ്ങളിൽ പലതിനും ഇരട്ടിയിലേറെ വില വർധിക്കും
മസ്‌ക്കറ്റ്: ആരോഗ്യത്തിന് ഹാനികരമായ പല വസ്തുക്കൾക്കും വിലവർധിപ്പിക്കാൻ തീരുമാനിച്ചതായി ജിസിസി അധികൃതർ. പുകയില, എനർജി ഡ്രിങ്കുകൾ, ആഡംബര വസ്തുക്കൾ തുടങ്ങിയവയ്ക്കാണ് ഈ വർഷം രണ്ടാം പകുതിയോടെ വില വർധിക്കുക. നിലവിലുള്ള വിലയേക്കാൾ ഇരട്ടി വില പല ഉത്പന്നങ്ങൾക്കും നൽകേണ്ടി വരുമെന്നാണ് ജിസിസി വ്യക്തമാക്കുന്നത്. ജിസിസി അംഗ രാജ്യങ്ങളിൽ നിന്ന് ഇതിന് അംഗീകാരം ലഭിച്ചാലുടൻ തന്നെ വില വർധന നടപ്പാക്കും. ഉത്പന്നങ്ങൾക്ക് എക്‌സൈസ് ടാക്‌സ് ഈടാക്കാൻ തുടങ്ങുന്നതോടെ കൈപൊള്ളുന്ന വിലയായിരിക്കും നൽകേണ്ടി വരിക. സോഫ്റ്റ് ഡ്രിങ്കുകൾക്ക് 50 ശതമാനവും പുകയില, എനർജി ഡ്രിങ്കുകൾ എന്നിവക്ക് യഥാർഥ വിലയേക്കാൾ 100 ശതമാനം ടാക്‌സുമായിരിക്കും വർധിക്കുക.
മസ്‌ക്കറ്റ്: ആരോഗ്യത്തിന് ഹാനികരമായ പല വസ്തുക്കൾക്കും വിലവർധിപ്പിക്കാൻ തീരുമാനിച്ചതായി ജിസിസി അധികൃതർ. പുകയില, എനർജി ഡ്രിങ്കുകൾ, ആഡംബര വസ്തുക്കൾ തുടങ്ങിയവയ്ക്കാണ് ഈ വർഷം രണ്ടാം പകുതിയോടെ വില വർധിക്കുക. നിലവിലുള്ള വിലയേക്കാൾ ഇരട്ടി വില പല ഉത്പന്നങ്ങൾക്കും നൽകേണ്ടി വരുമെന്നാണ് ജിസിസി വ്യക്തമാക്കുന്നത്.
ജിസിസി അംഗ രാജ്യങ്ങളിൽ നിന്ന് ഇതിന് അംഗീകാരം ലഭിച്ചാലുടൻ തന്നെ വില വർധന നടപ്പാക്കും. ഉത്പന്നങ്ങൾക്ക് എക്‌സൈസ് ടാക്‌സ് ഈടാക്കാൻ തുടങ്ങുന്നതോടെ കൈപൊള്ളുന്ന വിലയായിരിക്കും നൽകേണ്ടി വരിക. സോഫ്റ്റ് ഡ്രിങ്കുകൾക്ക് 50 ശതമാനവും പുകയില, എനർജി ഡ്രിങ്കുകൾ എന്നിവക്ക് യഥാർഥ വിലയേക്കാൾ 100 ശതമാനം ടാക്‌സുമായിരിക്കും വർധിക്കുക.
Next Story